മുക്ക് അനുഭവപ്പെടുന്ന ജനാധിപത്യം ഗുണമേന്മയുള്ളതാക്കാനായിനടത്തപ്പെടുന്ന പരീക്ഷണങ്ങളിൽ പ്രധാനപ്പെട്ടതായ നിഴൽ മന്ത്രിസഭ, 2018ഏപ്രിൽ 28ന് അഡ്വ. പ്രകാശ് അംബേദ്കർ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്മുതൽ കേരളത്തിൽ പ്രവർത്തിക്കുന്നു.

കേരള നിഴൽ മന്ത്രിസഭയുടെപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ നിഴൽനിയമസഭ രൂപീകരിക്കാനായി നടത്തുന്ന സംസ്ഥാനതല പരിശീലനപരിപാടിഒക്ടോബർ 27, 28 തിയതികളിൽ തൃശൂർ നടക്കുന്നു. സർക്കാർ സംവിധാനങ്ങളുടെപ്രവർത്തന രീതി, സോഷ്യൽ ഓഡിറ്റ്, വിവരാവകാശ നിയമം എന്നിവയിൽ ജനങ്ങളെബോധവൽക്കരിച്ചു, ജനാധിപത്യത്തിന്റെ ഗുണമേന്മ വർദ്ധിക്കുന്നതിനു വേണ്ടി
പ്രവർത്തിക്കുന്ന കേരള നിഴൽ മന്ത്രിസഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻതാല്പര്യമുള്ളവർ ഒക്ടോബർ 25 നു മുന്പായി ശ്രീമതി ജയശ്രീയെ 94468 71479 എന്നനമ്പരിൽ ബന്ധപ്പെടുക.