ണ്ടനിൽ പഠിക്കുന്ന ഷാരൂഖിന്റെ പുത്രൻ ഇതിന് മുമ്പും വിവാദത്തിൽ പെട്ടിട്ടുള്ളയാളാണ്. ലണ്ടൻ സ്‌കൂളിൽ പഠിക്കുന്ന ആര്യന് പെൺകുട്ടികൾക്കിടയിൽ വൻ ആരാധന കൂട്ടമുണ്ടെന്ന് വാർത്ത ഇതിന് മുമ്പും ഇടംനേടിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ചൂടപ്പം പോലെ പ്രചരിക്കുന്ന സംഭവം മറ്റൊന്നാണ്.

ബോളിവുഡിലെ ബിഗ് ബി അമിതാബ് ബച്ചന്റെ കൊച്ചുമകളുമായുള്ള പുതിയ വീഡിയോ ആണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. അമിതാബ് ബച്ചന്റെ മകൾശ്വേതയുടെ മകൾ നവ്യ നവേലി നന്ദയും ഷാരൂഖിന്റെ മകൻ ആര്യൻ ഖാനുമൊത്തുള്ള ചൂടൻ രംഗങ്ങളുള്ള ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വാട്‌സ്ആപ്പിലൂടെയാണ് പ്രചരിക്കുകയാണ്.

എന്നാൽ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. നവ്യയും ആര്യനും ലണ്ടനിലെ സെവൻ ഓക്‌സ് സ്‌കൂളിൽ സഹപാഠികളാണ്. ഇരുവരും ലണ്ടനിലെ നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സന്ദർശകരുമാണ്. ആര്യനും നവ്യയും ഒരുമിച്ച് നൈറ്റ് ക്ലബ്ബ് സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചൂടൻ എംഎംഎസ് ക്ലിപ്പ് പ്രചരിക്കുന്നത്.

അതേസമയം ക്ലിപ്പ് വ്യാജമാണെന്നും ഇരുവരോടും മുഖസാമ്യമുള്ള യുവതിയും യുവാവുമാണ് ക്ലിപ്പിൽ കാണുന്നതെന്നും ചില ഉത്തരേന്ത്യൻ വെബ്‌സൈറ്റുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വീഡിയോ ക്ലിപ്പ് പ്രചരിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ ബിഗ് ബിയുടെയോ കിങ് ഖാന്റെയോ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. ലണ്ടനിൽ മകൻ തനിച്ചാണെന്ന് ആശങ്കകൾ ഇടയ്ക്കിടെ ഷാരൂഖ് ട്വിറ്ററിൽ പങ്ക് വയ്ക്കാറുണ്ട്.