- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്രീജന്മം, പാരിജാതം തുടങ്ങിയവയിലൂടെ തിരക്കുള്ള സീരിയൽ തിരക്കഥാകൃത്തായി; സൂര്യ ടിവിക്ക് വേണ്ടി സ്വന്തം ജാനുക്കുട്ടി എന്ന സീരിയലിന്റെ തിരക്കഥ രചനക്കിടെ അന്ത്യം; ഷാജി ജോർജ്ജിന്റെ മരണം സീരിയൽ രംഗത്ത് വൻ നഷ്ടം
കുളത്തൂപ്പുഴ: പെയ്തൊഴിയാതെ, പാരിജാതം,സുന്ദരി,സ്ത്രീജന്മം തുടങ്ങിയ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയനായ വക്തിയായിരുന്നു ഷാജി ജോർജ്ജ് (അജി 40). മികച്ച രചനകളിലൂടെ മലയാളം സീരിയൽ രംഗത്ത് അഭിവാജ്യ ഘടകമായിരുന്നു ഷാജി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഷാജി സൂര്യ ടി വി ക്ക് വേണ്ടി സ്വന്തം ജാനുകുട്ടി എന്ന സീരിയൽ തിരക്കഥ തയാറാക്കി വരുകയായിരുന്നു. നിരവധി ചാനലുകൾക്ക് വേണ്ടി രചന നിർവഹിച്ച ഷാജി ജോർജ്ജ് പരേതനായ ജോർജ്ജ്-സോമിലി ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച പുലർച്ചയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ശനിയാഴ്ച രാവിലെ11ന് കുളത്തുപ്പുഴ സെന്റ് തോമസ് മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ നടക്കും. സാലി സിജി എന്നിവരാണ് സഹോദരങ്ങൾ

X
കുളത്തൂപ്പുഴ: പെയ്തൊഴിയാതെ, പാരിജാതം,സുന്ദരി,സ്ത്രീജന്മം തുടങ്ങിയ ഹിറ്റ് സീരിയലുകളിലൂടെ ശ്രദ്ധേയനായ വക്തിയായിരുന്നു ഷാജി ജോർജ്ജ് (അജി 40). മികച്ച രചനകളിലൂടെ മലയാളം സീരിയൽ രംഗത്ത് അഭിവാജ്യ ഘടകമായിരുന്നു ഷാജി.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഷാജി സൂര്യ ടി വി ക്ക് വേണ്ടി സ്വന്തം ജാനുകുട്ടി എന്ന സീരിയൽ തിരക്കഥ തയാറാക്കി വരുകയായിരുന്നു.
നിരവധി ചാനലുകൾക്ക് വേണ്ടി രചന നിർവഹിച്ച ഷാജി ജോർജ്ജ് പരേതനായ ജോർജ്ജ്-സോമിലി ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച പുലർച്ചയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ശനിയാഴ്ച രാവിലെ11ന് കുളത്തുപ്പുഴ സെന്റ് തോമസ് മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ നടക്കും. സാലി സിജി എന്നിവരാണ് സഹോദരങ്ങൾ
Next Story

