- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം റിലീസിന് ഷാജി കൈലാസിന്റെ ത്രില്ലറും; എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്റെ കഥയുമായി മുഖ്യൻ; ഓഗസ്റ്റ് 25ന് തിയറ്ററിലെത്തും
കൊച്ചി: ഷാജി കൈലാസ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. എൻകൗണ്ടർ സ്‌പെഷലിസ്റ്റിന്റെ കഥ പറയുന്ന മുഖ്യൻ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പാദുവാ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററിലെത്തും. കോളിവുഡ് താരം ആർ.കെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ബലറാമിനെ അവതരിപ്പിക്കുന്നത്. തലൈവാസൽ വിജയ്, ആശിഷ് വിദ്യാർത്ഥി, സന്പത്ത്, റോജ, മീനാക്ഷി ദീപ്തി, സീത എന്നിവരും ചിത്രത്തിൽ മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നു. ഹംസ കുന്നത്തേരിയുടെ വരികൾക്ക് ശ്രീകാന്ത് ദേവ സംഗീതം പകരുന്നു.
കൊച്ചി: ഷാജി കൈലാസ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. എൻകൗണ്ടർ സ്‌പെഷലിസ്റ്റിന്റെ കഥ പറയുന്ന മുഖ്യൻ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പാദുവാ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററിലെത്തും.
കോളിവുഡ് താരം ആർ.കെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ബലറാമിനെ അവതരിപ്പിക്കുന്നത്. തലൈവാസൽ വിജയ്, ആശിഷ് വിദ്യാർത്ഥി, സന്പത്ത്, റോജ, മീനാക്ഷി ദീപ്തി, സീത എന്നിവരും ചിത്രത്തിൽ മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നു. ഹംസ കുന്നത്തേരിയുടെ വരികൾക്ക് ശ്രീകാന്ത് ദേവ സംഗീതം പകരുന്നു.
Next Story