- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്‌നമായ ശരീരം സ്വർണാഭരണങ്ങൾ കൊണ്ട് മറച്ച് റിച്ച ചദ്ദ; ഷക്കില നോട്ട് എ പോൺസ്റ്റാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ദക്ഷിണേന്ത്യയുടെ ഹോട്ട് ആൻഡ് സെക്‌സി താരമായിരുന്ന ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന 'ഷക്കീല നോട്ട് എ പോൺസ്റ്റാർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തിൽ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്. 'ബോൾഡ് ആൻഡ് ഫിയർലെസ്സ്' എന്നാണ് റിച്ച ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നഗ്‌നമായ ശരീരത്തിൽ സ്വർണാഭരണങ്ങൾ മാത്രമിട്ടു നിൽക്കുന്ന റിച്ചയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് 'ഷക്കീല'. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകൻ ല
ദക്ഷിണേന്ത്യയുടെ ഹോട്ട് ആൻഡ് സെക്‌സി താരമായിരുന്ന ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന 'ഷക്കീല നോട്ട് എ പോൺസ്റ്റാർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ചിത്രത്തിൽ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്ന റിച്ച ചദ്ദയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്. 'ബോൾഡ് ആൻഡ് ഫിയർലെസ്സ്' എന്നാണ് റിച്ച ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
നഗ്‌നമായ ശരീരത്തിൽ സ്വർണാഭരണങ്ങൾ മാത്രമിട്ടു നിൽക്കുന്ന റിച്ചയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് 'ഷക്കീല'. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തർ നൊറോണ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപു തന്നെ ഷക്കീലയെന്ന വ്യക്തിയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ വെച്ച് ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്നതിനൊപ്പം യഥാർത്ഥ ഷക്കീലയെ സ്‌ക്രീനിൽ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകൻ ലങ്കേഷ്.