- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ ഇന്ന് നടത്താനിരുന്ന ശാലോം സംഗമം മാറ്റി വച്ചു
കോർക്ക്: ഇന്ന് കോർക്കിൽ നടത്താനിരുന്ന ശാലോം മീറ്റ് മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. ഫാ. റോയി പാലാട്ടിയുടെ അനാരോഗ്യം നിമിത്തമാണ് ശാലോം മീറ്റ് മാറ്റിവയ്ക്കാനുണ്ടായ സാഹചര്യമെന്നും സംഘാടകർ വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് : Cini M. John- 087 613 9026, Cyriac Jose - 086 405 5517
കോർക്ക്: ഇന്ന് കോർക്കിൽ നടത്താനിരുന്ന ശാലോം മീറ്റ് മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. ഫാ. റോയി പാലാട്ടിയുടെ അനാരോഗ്യം നിമിത്തമാണ് ശാലോം മീറ്റ് മാറ്റിവയ്ക്കാനുണ്ടായ സാഹചര്യമെന്നും സംഘാടകർ വെളിപ്പെടുത്തി.
കൂടുതൽ വിവരങ്ങൾക്ക് : Cini M. John- 087 613 9026, Cyriac Jose - 086 405 5517
Next Story