സൈബർ വിനോദത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുന്നത് ചന്ദനമഴ സീരിയലിലെ വർഷയാണ്. നടി ആശാ ശരത്തിന്റെ വ്യാജ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് സിനിമാ സീരിയൽ നടി ശാലു കുര്യന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ശാലു കുര്യന് ഷൂട്ടിംഗിനിടെ പറ്റിയ അബദ്ധം എന്ന പേരിലാണ് വീഡിയോയും ചിത്രങ്ങളും വാട്ട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും മറ്റും പ്രചരിക്കുന്നത്.  നടി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതും പിന്നീട് ഷൂട്ടിങിന് വേണ്ടി വസ്ത്രം മാറുന്നതുമായ വീഡിയോ ആണ് ഷെയർ ചെയ്യപ്പെടുന്നത്. ഏഷ്യാനെറ്റിലെ ചന്ദനമഴ, കല്യാണി കളവാണി തുടങ്ങിയ സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ശാലു ക്ലാസിക്കൽ നർത്തകിയും മോഡലുമാണ്.

ജുബിലീ, കബഡി കബഡി,കപ്പൽ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളിൽ ശാലു സൂസൻ കുര്യൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് സീരിയൽ രംഗത്തും സജീവമാണ്. നേരത്തെ നെറ്റിലെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വീഡിയോയായി പ്രചരിക്കുന്നത്.