- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് തിരൂർ സ്വദേശി
ഇരുപത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ. തിരൂർ മാവുംകുന്ന് മദ്രസക്ക് സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഷമീർ ബാബുവിന്റെ മൃതദേഹം ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 37 വയസായിരുന്നു പ്രായം. അൽഖൂസിൽ പിക്കപ്പ് വാനിൽ നിന്ന് കഴിഞ്ഞ 27 ന് കണ്ടെത്തിയ മൃതദേഹം ഷമീർ ബാബുവിന്റെതാണെന്നും സ്ഥിരീകരി്ച്ചിട്ടുണ്ട്. ഷമീർ ബാബു ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട ഷമീർ പിക്കപ്പ്? വാനിലാണ് ഉറങ്ങിയിരുന്നതെന്ന് പറയുന്നു. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: തസ്‌നീം. ഒരു മകനുണ്ട്.
ഇരുപത് ദിവസം മുമ്പ് ദുബൈയിൽ നിന്ന് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ. തിരൂർ മാവുംകുന്ന് മദ്രസക്ക് സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകൻ ഷമീർ ബാബുവിന്റെ മൃതദേഹം ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 37 വയസായിരുന്നു പ്രായം.
അൽഖൂസിൽ പിക്കപ്പ് വാനിൽ നിന്ന് കഴിഞ്ഞ 27 ന് കണ്ടെത്തിയ മൃതദേഹം ഷമീർ ബാബുവിന്റെതാണെന്നും സ്ഥിരീകരി്ച്ചിട്ടുണ്ട്. ഷമീർ ബാബു ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട ഷമീർ പിക്കപ്പ്? വാനിലാണ് ഉറങ്ങിയിരുന്നതെന്ന് പറയുന്നു.
മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം നാട്ടിൽകൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: തസ്‌നീം. ഒരു മകനുണ്ട്.
Next Story