- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാൻ അനുസ്മരണത്തിന് അനുമതി നിഷേധിച്ച് പൊലീസ്; നടപടി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി
ആലപ്പുഴ: കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ അനുസ്മരിക്കാൻ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. പരിപാടി നിശ്ചയിച്ചിരുന്ന റെയ്ബാൻ ഓഡിറ്റോറിയത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ക്രമസമാധാന പ്രശ്‌നം ഉയർത്തിയാണ് അനുസ്മരണ പരിപാടി പൊലീസ് തടഞ്ഞത്.
ഡിസംബർ 18-നാണ് ആർഎസ്എസ് സംഘം വാഹനമിടിച്ച് വീഴ്‌ത്തിയ ശേഷം ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഇരു കേസുകളിലും നിരവധി പേർ പൊലീസ് പിടിയിലായി. ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Next Story