- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻസിപിയിലെ തർക്കം പരിഹരിക്കാൻ ശരത് പവാർ കേരളത്തിലേക്ക്; 23ന് കൊച്ചിയിലെത്തുന്ന പവാർ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും

X
ശരത് പവാർ
മുംബൈ: സംസ്ഥാന എൻസിപിയിലെ തർക്കം പരിഹരിക്കാൻ ദേശീയ അധ്യക്ഷൻ ശരത് പവാർ കേരളത്തിലേക്ക്. ഈ മാസം 23ന് ശരത് പവാർ കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തും.
നിർവാഹക സമിതി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും കാണുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, പാലാ സീറ്റ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടില്ലെന്ന കാര്യം പീതാംബരൻ മാസ്റ്റർ വ്യാഴാഴ്ച രാവിലെ നടന്ന ചർച്ചയിൽ പവാറിനെ അറിയിച്ചു.
Next Story

