- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കളിപ്പിക്കുകയാണ്; താനും ആത്മീയവാദിയാണെങ്കിലും അത് വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും ശരത് കുമാർ
ചെന്നൈ: രജനീകാന്തിനെതിരെ ശരത് കുമാർ രംഗത്ത്. ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കളിപ്പിക്കുകയാണെന്നാണ് ശരത്കുമാർ പറഞ്ഞു. താനും ആത്മീയവാദിയാണെങ്കിലും അത് വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും ശരത് കുമാർ പറഞ്ഞു. ബസ് നിരക്ക് വർധനയിൽ പ്രതിഷേധിച്ച് സമത്വ മക്കൾ കക്ഷിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിലാണ് ശരത്കുമാറിന്റെ വിമർശനം.
ചെന്നൈ: രജനീകാന്തിനെതിരെ ശരത് കുമാർ രംഗത്ത്. ആത്മീയ രാഷ്ട്രീയമെന്ന് പറഞ്ഞ് രജനീകാന്ത് ജനങ്ങളെ കളിപ്പിക്കുകയാണെന്നാണ് ശരത്കുമാർ പറഞ്ഞു.
താനും ആത്മീയവാദിയാണെങ്കിലും അത് വിളിച്ചു പറഞ്ഞ് നടക്കാറില്ലെന്നും ശരത് കുമാർ പറഞ്ഞു. ബസ് നിരക്ക് വർധനയിൽ പ്രതിഷേധിച്ച് സമത്വ മക്കൾ കക്ഷിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിലാണ് ശരത്കുമാറിന്റെ വിമർശനം.
Next Story



