- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം പ്രകാശനം ഇന്ന് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ
ഷാർജ: മൂന്നാമത് സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന 'സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം' പ്രകാശനം ഇന്ന് (02/11/2017) നവംബർ 2 ന് വ്യാഴാഴ്‌ച്ച രാത്രി 9മണിക്ക് മുപ്പത്തിയാറാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇന്റലക്ച്വൽ ഹാളിൽ വെച്ച് നടക്കും. പരിപാടിയിൽ പി.കെ കുഞ്ഞാലികുട്ടി എംപി ,സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ,യു.എ.ഇ യിലെ സാമൂഹ്യ സാംസ്കാരിക രഷ്ട്രീയ വിദ്യഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പരിപട്യിൽ പങ്കെടുക്കുവാൻ ആഗ്രഹികുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത് നിന്ന് വൈകുന്നേരം 6.30നും സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് 7 മണിക്കും സൗജന്യമായി വാഹന സൗകര്യം ഉണ്ടായിരിക്കും. വാഹന സൗകര്യം ആവശ്യമുള്ളവർ 050 4690786, 055 1069830 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഷാർജ: മൂന്നാമത് സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിന്റെ ഭാഗമായി നടക്കുന്ന 'സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം' പ്രകാശനം ഇന്ന് (02/11/2017) നവംബർ 2 ന് വ്യാഴാഴ്‌ച്ച രാത്രി 9മണിക്ക് മുപ്പത്തിയാറാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇന്റലക്ച്വൽ ഹാളിൽ വെച്ച് നടക്കും.
പരിപാടിയിൽ പി.കെ കുഞ്ഞാലികുട്ടി എംപി ,സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ,യു.എ.ഇ യിലെ സാമൂഹ്യ സാംസ്കാരിക രഷ്ട്രീയ വിദ്യഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പരിപട്യിൽ പങ്കെടുക്കുവാൻ ആഗ്രഹികുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത് നിന്ന് വൈകുന്നേരം 6.30നും സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് 7 മണിക്കും സൗജന്യമായി വാഹന സൗകര്യം ഉണ്ടായിരിക്കും. വാഹന സൗകര്യം ആവശ്യമുള്ളവർ 050 4690786, 055 1069830 എന്ന നമ്പറിൽ ബന്ധപ്പെടുക.