- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ പുസ്തകോത്സവത്തിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി പബ്ലിക്കേഷൻസ് സന്ദർശിച്ചു യു ടി.ഖാദർ സന്ദർശിച്ചു
ഷാർജ: കർണാടക ഗ്രാമവികസന വകുപ്പ് മന്ത്രി യു.ടി.ഖാദർ ഷാർജ പുസ്തകോത്സവത്തിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി പബ്ലിക്കേഷൻസ് സന്ദർശിച്ചു. ഷാർജ പുസ്തകോത്സവത്തിൽ ആദ്യമായാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് പങ്കെടുക്കുന്നത്.കെ.എം.നൗഷാദ്, നാസർ വരിക്കോളി, കെ.എം.റഷീദ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

Next Story