- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഈ മഴ തോരാതിരുന്നെങ്കിൽ ' പ്രകാശനം ചെയ്തു
ഷാർജ: രാജ്യാന്തര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരൻ അനൂപ് കുമ്പനാടിന്റെ കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'ഈ മഴ തോരാതിരുന്നെങ്കിൽ 'എന്ന നോവലെറ്റ് സമാഹാരം മാദ്ധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ എഴുത്തുകാരൻ ജയറാം സ്വാമിക്ക് നൽകി പ്രകാശനം ചെയ്തു. കെ.പി.സുധീര, ലത്തീഫ് മമ്മിയൂർ , സലീം അയ്യനത്ത് , റോജിൻ പൈനുംമൂട് , പോൾ ജോർജ് പൂവത്തേരിൽ എന്നിവർ പ്രസംഗിച്ചു. അനൂപ് കുമ്പനാട് മറുപടി പ്രസംഗം നടത്തി.
ഷാർജ: രാജ്യാന്തര പുസ്തകമേളയിൽ പ്രവാസി എഴുത്തുകാരൻ അനൂപ് കുമ്പനാടിന്റെ കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'ഈ മഴ തോരാതിരുന്നെങ്കിൽ 'എന്ന നോവലെറ്റ് സമാഹാരം മാദ്ധ്യമ പ്രവർത്തകൻ പി.പി.ശശീന്ദ്രൻ എഴുത്തുകാരൻ ജയറാം സ്വാമിക്ക് നൽകി പ്രകാശനം ചെയ്തു.
കെ.പി.സുധീര, ലത്തീഫ് മമ്മിയൂർ , സലീം അയ്യനത്ത് , റോജിൻ പൈനുംമൂട് , പോൾ ജോർജ് പൂവത്തേരിൽ എന്നിവർ പ്രസംഗിച്ചു. അനൂപ് കുമ്പനാട് മറുപടി പ്രസംഗം നടത്തി.
Next Story