- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻസും
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായി കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസും പങ്കെടുക്കുന്നു. കഥ, കവിത, നോവൽ, നിരൂപണം, ചരിത്രം, ഗാന്ധി സാഹിത്യം, ശാസ്ത്രം, ബാലസാഹിത്യം, സഞ്ചാര സാഹിത്യം, ഭാഷ, ആധ്യാത്മികം, തത്വശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, സ്പോർട്സ്, സിനിമാ-നാടകരചനകൾ, ധനതത്വ ശാസ്ത്രം, നിയമം, അഭിമുഖം തുടങ്ങിയ വിവിധ മേഖലകളിലെ കേരളത്തിലെ 300 ഓളം മുൻനിര എഴുത്തുകാരുടെ 500 ലധികം വിത്യസ്ത കൃതികൾ സ്റ്റാളിൽ ലഭ്യമായിരിക്കും. കൂടാതെ കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കളൂടെ രാഷ്ട്രീയ ലേഖനങ്ങൾ, നിയമസഭാ പ്രസംഗങ്ങളും ഇവിടെ ലഭ്യമാണ്. ഹാൾ നമ്പർ 7 ൽ ഇസഡ് 34 ലാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്:0507941001,0551761325
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായി കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസും പങ്കെടുക്കുന്നു.
കഥ, കവിത, നോവൽ, നിരൂപണം, ചരിത്രം, ഗാന്ധി സാഹിത്യം, ശാസ്ത്രം, ബാലസാഹിത്യം, സഞ്ചാര സാഹിത്യം, ഭാഷ, ആധ്യാത്മികം, തത്വശാസ്ത്രം, വൈജ്ഞാനിക സാഹിത്യം, സ്പോർട്സ്, സിനിമാ-നാടകരചനകൾ, ധനതത്വ ശാസ്ത്രം, നിയമം, അഭിമുഖം തുടങ്ങിയ വിവിധ മേഖലകളിലെ കേരളത്തിലെ 300 ഓളം മുൻനിര എഴുത്തുകാരുടെ 500 ലധികം വിത്യസ്ത കൃതികൾ സ്റ്റാളിൽ ലഭ്യമായിരിക്കും. കൂടാതെ കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കളൂടെ രാഷ്ട്രീയ ലേഖനങ്ങൾ, നിയമസഭാ പ്രസംഗങ്ങളും ഇവിടെ ലഭ്യമാണ്.
ഹാൾ നമ്പർ 7 ൽ ഇസഡ് 34 ലാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്:0507941001,0551761325
Next Story