- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കലാലയം സാംസ്‌കാരികവേദി 'വായന വിപ്ലവം' എന്ന വിഷയത്തിൽ ചർച്ചാവേദി സംഘടിപ്പിച്ചു
ഷാർജ: ഇന്റർനാഷനൽ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരികവേദി 'വായന വിപ്ലവം' എന്ന വിഷയത്തിൽ ചർച്ചാവേദി സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകൻ നാസർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇർഫാദ് മായിപ്പടി ആമുഖം നടത്തി. കവി സഹർ അഹമ്മദ്, ജബ്ബാർ പി.സി.കെ, സിറാജ് കൂരാറ, ശംസുദ്ധീൻ നഈമി, റസാഖ് വൈലത്തൂർ പ്രസംഗിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റർ ആയിരുന്നു. റാശിദ് കണ്ണംവെള്ളി സ്വാഗതവും റിയാസ് കെ എം നന്ദിയും പറഞ്ഞു
ഷാർജ: ഇന്റർനാഷനൽ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരികവേദി 'വായന വിപ്ലവം' എന്ന വിഷയത്തിൽ ചർച്ചാവേദി സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകൻ നാസർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇർഫാദ് മായിപ്പടി ആമുഖം നടത്തി.
കവി സഹർ അഹമ്മദ്, ജബ്ബാർ പി.സി.കെ, സിറാജ് കൂരാറ, ശംസുദ്ധീൻ നഈമി, റസാഖ് വൈലത്തൂർ പ്രസംഗിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റർ ആയിരുന്നു. റാശിദ് കണ്ണംവെള്ളി സ്വാഗതവും റിയാസ് കെ എം നന്ദിയും പറഞ്ഞു
Next Story