- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റർ പാർക്ക് എറണാകുളം ജില്ലയിൽ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയിൽ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാൻ താൽപര്യമുള്ള ഫോർ വീലർ ലൈസൻസുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വനിതകൾക്കായി വനിതകൾ തന്നെ നടത്തുന്ന ടാക്‌സി സർവീസ് എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത െ്രെഡവിങ്ങ് ടെസ്റ്റ
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റർ പാർക്ക് എറണാകുളം ജില്ലയിൽ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയിൽ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാൻ താൽപര്യമുള്ള ഫോർ വീലർ ലൈസൻസുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വനിതകൾക്കായി വനിതകൾ തന്നെ നടത്തുന്ന ടാക്‌സി സർവീസ് എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത െ്രെഡവിങ്ങ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വനിതകൾക്ക് പദ്ധതിയിൽ ചേരുവാൻ അവസരം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ സിറ്റി, എയർപോർട്ട് എന്നിവിടങ്ങളിൽ സർവീസ് നടത്താൻ സന്നദ്ധരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04712433334,109, 9496015008.
Next Story