- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയസായി ടി.ജി മോഹൻദാസ് പറയുന്നത് നിങ്ങൾക്ക് തമാശയാണോ...? ഹിന്ദുക്കളുടെ ഹോൾസെയിൽ സംരക്ഷകനായ ടി ജി വർഗീയതയുടെ ഹോൾസെയിൽ ഡീലറാണോ...? ശെടാാാ
നിങ്ങൾ നന്നായി വിഷമിച്ചിരിക്കുകയാണെങ്കിൽ ചെയ്യേണ്ടത് യു ട്യൂബിൽ പോയി ടി ജി മോഹൻദാസ് എന്ന് ടൈപ്പ് ചെയ്യുണം. അപ്പോൾ വരുന്ന തമാശകൾ കേട്ടാൽ നമുക്ക് ചിരി നിർത്താൻ സാധിക്കില്ല. ചാനൽ ചർച്ചകളിലടക്കം നിരവധി തമാശകൾ പറയുന്നയാളാണ് നമ്മുടെ ടി ജി. ആള് വളര സീരിയസായി പറയുന്ന കാര്യം നമുക്ക വലിയ കോമഡി ആയി മാറുന്നത് എന്താണ് എന്ന് അദ്ദേഹത്തിന് മാത്രമാണ് മനസ്സിലാവാത്തത്. ഹിന്ദുക്കളുടെ സംരക്ഷകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്... വർഗീയത തൊട്ട് തീണ്ടാത്ത ഇദ്ധേഹമൊക്കെയാണ് നാടിനെ നയിക്കാൻ അനുയോജ്യൻ. നമ്മുടെ മുഖ്യമന്ത്രിയൊക്കെ ഇദ്ദേഹത്തിനായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മാറിക്കൊടുക്കണം എന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്... ഇത്തവണ അഖില ലോകഹിന്ദുക്കളെ മുഴുവുവൻ നന്നാക്കാനും അവരുടെ ക്ഷേമത്തിനും ഇറങ്ങിരിക്കുന്ന മോഹൻദാസ് ഇന്നലെ പറഞ്ഞ വാക്കുകൾ എല്ലാ വർഗീയ ഇല്ലാത്ത ഹിന്ദുക്കളും കേൾക്കണം. ഹിന്ദുവിന് നീതി ലഭിക്കാൻ തെരുവിൽ കലാപം ഉണ്ടാക്കണമെന്നാണ് ആശാൻ പറയുന്നത്... കോടതിയിൽ നിന്ന് ഹിന്ദുവിനായി ഒരു സംരക്ഷണവും ക
നിങ്ങൾ നന്നായി വിഷമിച്ചിരിക്കുകയാണെങ്കിൽ ചെയ്യേണ്ടത് യു ട്യൂബിൽ പോയി ടി ജി മോഹൻദാസ് എന്ന് ടൈപ്പ് ചെയ്യുണം. അപ്പോൾ വരുന്ന തമാശകൾ കേട്ടാൽ നമുക്ക് ചിരി നിർത്താൻ സാധിക്കില്ല. ചാനൽ ചർച്ചകളിലടക്കം നിരവധി തമാശകൾ പറയുന്നയാളാണ് നമ്മുടെ ടി ജി. ആള് വളര സീരിയസായി പറയുന്ന കാര്യം നമുക്ക വലിയ കോമഡി ആയി മാറുന്നത് എന്താണ് എന്ന് അദ്ദേഹത്തിന് മാത്രമാണ് മനസ്സിലാവാത്തത്.
ഹിന്ദുക്കളുടെ സംരക്ഷകൻ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്... വർഗീയത തൊട്ട് തീണ്ടാത്ത ഇദ്ധേഹമൊക്കെയാണ് നാടിനെ നയിക്കാൻ അനുയോജ്യൻ. നമ്മുടെ മുഖ്യമന്ത്രിയൊക്കെ ഇദ്ദേഹത്തിനായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മാറിക്കൊടുക്കണം എന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്...
ഇത്തവണ അഖില ലോകഹിന്ദുക്കളെ മുഴുവുവൻ നന്നാക്കാനും അവരുടെ ക്ഷേമത്തിനും ഇറങ്ങിരിക്കുന്ന മോഹൻദാസ് ഇന്നലെ പറഞ്ഞ വാക്കുകൾ എല്ലാ വർഗീയ ഇല്ലാത്ത ഹിന്ദുക്കളും കേൾക്കണം. ഹിന്ദുവിന് നീതി ലഭിക്കാൻ തെരുവിൽ കലാപം ഉണ്ടാക്കണമെന്നാണ് ആശാൻ പറയുന്നത്... കോടതിയിൽ നിന്ന് ഹിന്ദുവിനായി ഒരു സംരക്ഷണവും കിട്ടില്ലെന്ന് പുള്ളിക്കാരൻ ഉറപ്പിച്ചു... ഇപ്പോൾ കോടതികൾ മുസ്ലിങ്ങൾക്കും ക്രിസ്ത്യൻസിനും മാത്രമാണല്ലോ തരം തിരിച്ച് സംരക്ഷണം നൽകുന്നത്...
പിന്നെ പുള്ളിക്കാരൻ മനസ്സിൽ കളങ്കം ഒന്നും കൂടാതെയാണ് ഇത് പറയുന്നത്... കോടതിയിൽ നിരങ്ങി നടക്കുന്നതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ് എന്ന് ആശാൻ പറഞ്ഞത് എല്ലാവരും കേൾക്കണം... ആശാന്റെ വാക്കുകൾ ഓരോന്നും എല്ലാവർക്കും ഒരു പാഠമാണ് എങ്ങനെ ആധികാരികമായി സംസാരിക്കാം എന്നുള്ളത് ടി ജിയെ കണ്ട പടിക്കണം....
അത് പോലെത്തന്നെ ചരിത്രം ഇത്രയും വ്യക്തമായി അറിയുന്ന ഒരാൾ വേറെയില്ല. മുമ്പ് അർത്തുങ്കൽ പള്ളി ഒരു ശിവ ക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയെന്നും ടി ജി കണ്ടെത്തിയിരുന്നു. ഇത് പോലെ കണ്ടത്തൽ നടത്താൻ വറെ ആരാണുള്ളത്... ഇത് മാത്രമല്ല വിധവ പെൻഷൻ നൽകുന്നത് പോലും മതം നോക്കിയാണ് എന്ന കണ്ടെത്തിയ ആശാന്റെ ചിന്ത കണ്ട് ഹിന്ദുക്കൾ അദ്ദേഹത്തിന്റെ ആരാധകരായ ഹിന്ദുക്കൾ കോരിത്തരിച്ചിരുന്നു
എന്തായാലും ടി ജിയെപ്പോലെ കഴിവുള്ള ആളെ കേരളത്തിൽ ഒതുക്കി നിർത്തരുത് എന്നാണ് എല്ലാവരും പറയുന്നത്. അദ്ദേഹത്തെ കേന്ദ്രത്തിലാണ് ആവശ്യം സ്വാധി പ്രാച്ചിക്കും സാക്ഷി മഹാരാജിനും ഒരു കോംപിറ്റീഷൻ ആയിട്ട് പുള്ളിക്കാരൻ വളർന്ന് വരും. കേരളത്തിൽ അങ്ങേരക്കൊണ്ട് ഗുണമില്ല എന്നല്ല കേന്ദ്രത്തിൽ എത്തിയാൽ ടി ജിയുടെ തമാശകൾ എല്ലാവരും അറിയണം എന്ന ആഗ്രഹം കൊണ്ടാണ്.