- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ല പിതാവെ അങ്ങയുടെ കുഞ്ഞാടുകളോട് കള്ള് കച്ചവടം നിർത്താൻ പറഞ്ഞിട്ട് പോരെ സർക്കാരിനോടുള്ള ഈ ലഹള; അല്ലേലും കള്ളു കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.... ശ്ശെടാ...
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ 10,000 ത്തിൽലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ എല്ലാ 3 സ്റ്റാർ ബാറുകളും തുറക്കാൻ നിർദ്ധേശം നൽകിയിരിക്കുകയാണ്. ഇത് കേട്ട കുടിയന്മാരെല്ലാം സൂപ്പർ ബംബർ ലോട്ടറി അടിച്ച പോലെ ആവേശത്തിലുമാണ്. ബാർ തുറക്കും എന്ന് കേട്ടപ്പോൾ തന്നെ എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി ബിഷപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സർക്കാരിന്റെ മദ്യനയമെന്നാണ് പിതാവ് പറയുന്നത്. കാരണം കള്ളിനോടും കള്ള് കച്ചവടത്തോടും പിതാവും കുഞ്ഞുങ്ങളും പണ്ടേ എതിരാണ്. അല്ലയോ പിതാവെ ഒന്ന് ചോദിച്ചോട്ടെ അങ്ങയുടെ കീഴിലുള്ള പള്ളികളിൽ എത്ര കള്ള് കച്ചവടക്കാരുണ്ട്. ഓരോ പള്ളികളിലും കള്ള് കുടിക്കാത്ത എത്ര പേരുണ്ട്. അത് പോട്ടെ എത്ര അച്ചന്മാർ നൈസായിട്ട് അടിക്കാത്തവരുണ്ട്. അത് പോട്ടെ ഇടക്കൊക്കെ എല്ലാവരും അടിക്കും അത് പിതാവിന് ഒരിക്കലും തടയാൻ ആവില്ല. പിതാവിനെ പറഞ്ഞിട്ടും കാര്യമില്ല ഇക്കാര്യത്തിൽ.
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ 10,000 ത്തിൽലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ എല്ലാ 3 സ്റ്റാർ ബാറുകളും തുറക്കാൻ നിർദ്ധേശം നൽകിയിരിക്കുകയാണ്. ഇത് കേട്ട കുടിയന്മാരെല്ലാം സൂപ്പർ ബംബർ ലോട്ടറി അടിച്ച പോലെ ആവേശത്തിലുമാണ്.
ബാർ തുറക്കും എന്ന് കേട്ടപ്പോൾ തന്നെ എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെ ആഞ്ഞടിച്ച് താമരശേരി ബിഷപ്പ് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തുണ്ടാകുന്ന മറ്റൊരു ഓഖി ദുരന്തമാണ് സർക്കാരിന്റെ മദ്യനയമെന്നാണ് പിതാവ് പറയുന്നത്. കാരണം കള്ളിനോടും കള്ള് കച്ചവടത്തോടും പിതാവും കുഞ്ഞുങ്ങളും പണ്ടേ എതിരാണ്.
അല്ലയോ പിതാവെ ഒന്ന് ചോദിച്ചോട്ടെ അങ്ങയുടെ കീഴിലുള്ള പള്ളികളിൽ എത്ര കള്ള് കച്ചവടക്കാരുണ്ട്. ഓരോ പള്ളികളിലും കള്ള് കുടിക്കാത്ത എത്ര പേരുണ്ട്. അത് പോട്ടെ എത്ര അച്ചന്മാർ നൈസായിട്ട് അടിക്കാത്തവരുണ്ട്. അത് പോട്ടെ ഇടക്കൊക്കെ എല്ലാവരും അടിക്കും അത് പിതാവിന് ഒരിക്കലും തടയാൻ ആവില്ല. പിതാവിനെ പറഞ്ഞിട്ടും കാര്യമില്ല ഇക്കാര്യത്തിൽ.