- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണന്താനത്തിന് ബിക്കിനി കണ്ടാൽ ഹാലിളകും; മോദിജിയും അമിത് ഷാജിയുമൊക്കെ ഉടുക്കാ സ്വാമിമാരുടെ കാല് പിടിക്കുമ്പോൾ കണ്ണന്താനം പറയുന്ന ഇന്ത്യൻ സംസ്കാരം എവിടെയാണ് ? ശെടാ ....
തിരുവനന്തപുരം: പെട്രോൾ വില കൂട്ടുന്നത് കക്കൂസുണ്ടാക്കാൻ ആണെന്ന് പറഞ്ഞ് പോയ അൽഫോൻസ് കണ്ണന്താനം കുറച്ച് നാൾ നാഗാലാന്റിൽ ഇലക്ഷനും കാര്യങ്ങളും നോക്കിയിട്ട് തിരിച്ച് എത്തിയിട്ടിണ്ട്. ഇത്തവണ വിദേശികളാണ് തള്ളന്താനത്തിന്റെ പുതിയ ഇര. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികൾ ബിക്കിനി ഇട്ട് നടക്കരുത് ഇതാണ് കണ്ണന്താനം സാറിന്റെ പുതിയ കൽപന. ഇന്ത്യയിലെത്തുമ്പോൾ ഇന്ത്യൻ സംസ്‌കാരത്തിന്റെ രീതികൾ അനുസരിച്ച് മാത്രമേ വിദേശികൾ വസ്ത്രങ്ങൾ ധരിക്കാവൂ. വിദേശ വിനോദ സഞ്ചാരികൾ പ്രദേശിക സംസ്‌കാരത്തെ ഉൾക്കൊള്ളാൻ തയാറാകണമെന്നും കണ്ണന്താനം സാറ് താക്കീതല്ലാത്ത രീതിയിൽ ഒന്ന് ഉപദേശിച്ചിട്ടുണ്ട്.

Next Story