- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് നടി ഷെരിഡാൻ സ്മിത്ത് പ്രണയ കുരുക്കിൽ; മുപ്പത്താറുകാരിയായ നടിയുടെ മനസ്സിൽ കടന്നു കൂടിയത് 28കാരനായ മുൻ ഇൻഷുറൻസ് ബ്രോക്കർ ജാമി ഹോൺ
ഹോളിവുഡ് നടി ഷെരിഡാൻ സ്മിത്ത് പ്രണയ കുരുക്കിൽ. 36കാരിയായ നടിയുടെ കാമുകൻ 28കാരനായ മുൻ ഇൻഷുറൻസ് ബ്രോക്കർ ജാമി ഹോൺ ആണ്. മൂന്ന് മാസം മുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. തന്റെ കുടുംബത്തിനും ജാമി ഷെരിഡാനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടേയും ജീവിതത്തിന് ജാമിയുടെ അമ്മയുടെ പച്ചക്കൊടിയും കിട്ടിയതായാണ് വിവരം. 10,000 ഡോളർ വിലയുള്ള മോതിരവും ജാമി ഷെരിഡാന്റെ കൈകളിൽ അണിയിച്ചു. എന്നാൽ ജാമി അണിയിച്ച മോതിരും ഷെരിഡാൻ കൈകളിൽ അണിയാറില്ല. മറ്റുള്ളവരുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനാണിത്. കിട്ടുന്ന സമയങ്ങളിലൊക്കെ ജാമിക്കൊപ്പം ചെലവിടാൻ ഷെരിഡാൻ സമയം കണ്ടെത്തുന്നുമുണ്ട്. ഇരുവരും ഒരുമിച്ച് ഒരു വാടക വീട്ടിലാണ് താമസമെന്നും പറയുന്നു. തന്റെ ജീവിതത്തിലേക്ക് പുതിയ ഒരു പുരുഷൻ കടന്ന ്‌വന്നതായി ഒരു പെർഷോമൻസിനിടെ ഷെരിഡാൻ വ്യക്തമാക്കി.
ഹോളിവുഡ് നടി ഷെരിഡാൻ സ്മിത്ത് പ്രണയ കുരുക്കിൽ. 36കാരിയായ നടിയുടെ കാമുകൻ 28കാരനായ മുൻ ഇൻഷുറൻസ് ബ്രോക്കർ ജാമി ഹോൺ ആണ്. മൂന്ന് മാസം മുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. തന്റെ കുടുംബത്തിനും ജാമി ഷെരിഡാനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടേയും ജീവിതത്തിന് ജാമിയുടെ അമ്മയുടെ പച്ചക്കൊടിയും കിട്ടിയതായാണ് വിവരം.
10,000 ഡോളർ വിലയുള്ള മോതിരവും ജാമി ഷെരിഡാന്റെ കൈകളിൽ അണിയിച്ചു. എന്നാൽ ജാമി അണിയിച്ച മോതിരും ഷെരിഡാൻ കൈകളിൽ അണിയാറില്ല. മറ്റുള്ളവരുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനാണിത്.
കിട്ടുന്ന സമയങ്ങളിലൊക്കെ ജാമിക്കൊപ്പം ചെലവിടാൻ ഷെരിഡാൻ സമയം കണ്ടെത്തുന്നുമുണ്ട്. ഇരുവരും ഒരുമിച്ച് ഒരു വാടക വീട്ടിലാണ് താമസമെന്നും പറയുന്നു. തന്റെ ജീവിതത്തിലേക്ക് പുതിയ ഒരു പുരുഷൻ കടന്ന ്‌വന്നതായി ഒരു പെർഷോമൻസിനിടെ ഷെരിഡാൻ വ്യക്തമാക്കി.
Next Story