- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗ്ലോബൽ - ഷീറോസ് പങ്കാളിത്തം രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് കരുത്ത് പകരും: അനു കോശി
തിരുവനന്തപുരം: ഷീറോസ് എന്ന ലോകപ്രശസ്തമായ ഓൺലൈൻ വനിതാ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിലെ അംഗങ്ങളും തോട്ട് ലീഡർമാരുമെല്ലാം വർഷത്തിൽ ഒരിക്കൽ ഒത്തു ചേരുന്നഷീറോസ് ഉച്ചകോടി നാലോ അഞ്ചോ ചാപ്റ്ററുകളായി രാജ്യത്തെ മഹാനഗര ങ്ങളിലാണ്അരങ്ങേറാറുള്ളത്. 2013 ൽ തുടക്കമിട്ട ഷീറോസിന്റെ ആറാമത് എഡിഷൻ ആദ്യമായി തിരുവനന്തപുരം നഗരത്തിൽഎത്തിയിരിക്കുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ രാജ്യത്തെ വൻനഗരങ്ങൾക്കൊപ്പം ഷീറോസ് ഉച്ചകോടിയുടെ വേദിയായി തിരുവനന്തപുരവുംതെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടമ്മമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കലാപ്രവർത്തകർതുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ കൂടിച്ചേരലാണ് ഈ ഉച്ചകോടിയുടെ പ്രധാനസവിശേഷത. അനുഭവങ്ങൾ പങ്കു വെച്ചും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തുംപരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ഷീറോസ് വാർഷിക ഉച്ചകോടികൾ അർത്ഥപൂർണമായസമ്മേളനങ്ങളായി മാറുന്നു. കമ്മ്യൂണിറ്റി രൂപീകരണം എന്ന ആശയത്തിന്റെ നാനാതരംസാധ്യതകളെപ്പറ്റിയും വനിതകളുടെ ഈ മുന്നേറ്റത്തിൽ ലോകം എങ്ങിനെ മാറിമറ
തിരുവനന്തപുരം: ഷീറോസ് എന്ന ലോകപ്രശസ്തമായ ഓൺലൈൻ വനിതാ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിലെ അംഗങ്ങളും തോട്ട് ലീഡർമാരുമെല്ലാം വർഷത്തിൽ ഒരിക്കൽ ഒത്തു ചേരുന്നഷീറോസ് ഉച്ചകോടി നാലോ അഞ്ചോ ചാപ്റ്ററുകളായി രാജ്യത്തെ മഹാനഗര ങ്ങളിലാണ്അരങ്ങേറാറുള്ളത്.
2013 ൽ തുടക്കമിട്ട ഷീറോസിന്റെ ആറാമത് എഡിഷൻ ആദ്യമായി തിരുവനന്തപുരം നഗരത്തിൽഎത്തിയിരിക്കുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ രാജ്യത്തെ വൻനഗരങ്ങൾക്കൊപ്പം ഷീറോസ് ഉച്ചകോടിയുടെ വേദിയായി തിരുവനന്തപുരവും
തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടമ്മമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കലാപ്രവർത്തകർതുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ കൂടിച്ചേരലാണ് ഈ ഉച്ചകോടിയുടെ പ്രധാനസവിശേഷത. അനുഭവങ്ങൾ പങ്കു വെച്ചും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തുംപരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ഷീറോസ് വാർഷിക ഉച്ചകോടികൾ അർത്ഥപൂർണമായസമ്മേളനങ്ങളായി മാറുന്നു. കമ്മ്യൂണിറ്റി രൂപീകരണം എന്ന ആശയത്തിന്റെ നാനാതരംസാധ്യതകളെപ്പറ്റിയും വനിതകളുടെ ഈ മുന്നേറ്റത്തിൽ ലോകം എങ്ങിനെ മാറിമറിയുന്നു എന്നുംഏകദിന ഉച്ചകോടി അവലോകനം ചെയ്യും.