കൊച്ചി: മന്ത്രി ഷിബു ബേബി ജോണിനെ വിളിച്ചുവരുത്തണമെന്ന് സോളർ കമ്മിഷൻ. മന്ത്രി കമ്മിഷനെ അധിക്ഷേപിച്ചെന്ന പരാതിയാണ് കാരണം. മുഖ്യമന്ത്രിയുടെ തെളിവെടുപ്പിനെക്കുറിച്ചാണ് പരാമർശം. വായിനോക്കികളുടെ മുന്നിൽ ഇരുന്നുവെന്നായിരുന്നു പരാമർശം. അഭിഭാഷകന്റെ വിശദീകരണം കേട്ടശേഷം തുടർനടപടി സ്വീകരിക്കും.