- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സൽമാബാദിൽ മലയാളി ട്രക്കിനടിയിൽപ്പെട്ട് മരിച്ചു; ആറന്മുള സ്വദേശിയുടെ മരണം സംഭവിച്ചത് ഭക്ഷണം കഴിച്ച ശേഷം റോഡു മുറച്ചുകടക്കുമ്പോൾ
മനാമ: സൽമാബാദിൽ മലയാളി ട്രക്കിനടിയിൽപ്പെട്ട് മരിച്ചു.ആറന്മുള സ്വദേശി ഷിബു ഭാസ്‌കരൻ(45) ആണ് അപകടത്തിൽ മരിച്ചത്. 25 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായ ഷിബു ആറു മാസമായി 'അക്വ കൂൾ' എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം റോഡു മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ നിന്ന് കാൽ തെന്നി റോഡിലേക്കു വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സൽമാബാദ് സെക്കന്റ് റൗണ്ട് എബൗട്ടിനു സമീപത്തായിരുന്നു അപകടം. ഷിബു സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷിബു നാട്ടിൽ പോകാൻ ഒരുങ്ങി നിൽക്കുന്നതിനിടെ യാണ് മരണം വിളിച്ചത്. നേരത്തെ ഖമീസിലെ അബ്ദുൽ ആൽ ക്‌ളീനിങ്ങ് കമ്പനിയിയിലായിരുന്നു ജോലി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
മനാമ: സൽമാബാദിൽ മലയാളി ട്രക്കിനടിയിൽപ്പെട്ട് മരിച്ചു.ആറന്മുള സ്വദേശി ഷിബു ഭാസ്‌കരൻ(45) ആണ് അപകടത്തിൽ മരിച്ചത്. 25 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായ ഷിബു ആറു മാസമായി 'അക്വ കൂൾ' എന്ന കമ്പനിയിലെ ജീവനക്കാരനാണ്.
ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം റോഡു മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ നിന്ന് കാൽ തെന്നി റോഡിലേക്കു വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സൽമാബാദ് സെക്കന്റ് റൗണ്ട് എബൗട്ടിനു സമീപത്തായിരുന്നു അപകടം.
ഷിബു സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഷിബു നാട്ടിൽ പോകാൻ ഒരുങ്ങി നിൽക്കുന്നതിനിടെ യാണ് മരണം വിളിച്ചത്. നേരത്തെ ഖമീസിലെ അബ്ദുൽ ആൽ ക്‌ളീനിങ്ങ് കമ്പനിയിയിലായിരുന്നു ജോലി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
Next Story