- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെയ്ജിങ്: ചൈനയിയൽ എണ്ണ കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈയുടെ കിഴക്കൻ തീരത്ത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. എണ്ണ കപ്പലിലെ ജീവനക്കാരെയാണ് കാണാതായത്. 30 ഇറാനിയൻ പൗരന്മാരെയും രണ്ട് ബംഗ്ലാദേശികളെയുമാണ് കാണാതായിരിക്കുന്നതെന്നും ചരക്കു കപ്പലിലെ 21 ജീവനക്കാരെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണ്. ചൈനയും ദക്ഷിണകൊറിയയുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഷാംഗ്ഹായിൽനിന്നു 160 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് അപകടമുണ്ടായത്. പനാമ രജിസ്‌ട്രേഡ് എണ്ണ കപ്പലിൽ 136,000 ടൺ ഓയിലാണ് ഉണ്ടായിരുന്നത്. ചരക്ക് കപ്പലിൽ 64,000 ടൺ ധാന്യമുണ്ടായിരുന്നു.
ബെയ്ജിങ്: ചൈനയിയൽ എണ്ണ കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈയുടെ കിഴക്കൻ തീരത്ത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. എണ്ണ കപ്പലിലെ ജീവനക്കാരെയാണ് കാണാതായത്.
30 ഇറാനിയൻ പൗരന്മാരെയും രണ്ട് ബംഗ്ലാദേശികളെയുമാണ് കാണാതായിരിക്കുന്നതെന്നും ചരക്കു കപ്പലിലെ 21 ജീവനക്കാരെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണ്. ചൈനയും ദക്ഷിണകൊറിയയുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
ഷാംഗ്ഹായിൽനിന്നു 160 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് അപകടമുണ്ടായത്. പനാമ രജിസ്‌ട്രേഡ് എണ്ണ കപ്പലിൽ 136,000 ടൺ ഓയിലാണ് ഉണ്ടായിരുന്നത്. ചരക്ക് കപ്പലിൽ 64,000 ടൺ ധാന്യമുണ്ടായിരുന്നു.
Next Story