- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കത്താറയിൽ പൊതുസ്ഥലത്തെ ശീശ വലിക്ക് നിരോധനം; കഫെകളെ വെട്ടിലാക്കുന്ന നിരോധനം ജനുവരി ഒന്ന് മുതൽ
ദോഹ: കത്താറ സാംസ്‌കാരിക ഗ്രാമത്തിൽ പൊതു സ്ഥലത്ത് ശീശ വലിക്ക് വിലക്ക് വീഴുന്നു. ഇനുവരി 1 മുതൽ ഈ പ്രദേശങ്ങളിൽ പൊതുസ്ഥലത്ത് ശീശ വലിക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യ കാരണങ്ങളാൽ ശീശ നിരോധനം ഏർപ്പെടുത്തുന്നതായുള്ള കത്ത് നേജ്‌മെന്റ് കത്താറയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും നൽകി. നിലവിൽ ശീശ നൽകുന്ന റസ്റ്റോറന്റുകൾ പൊതു ജനം കാണുന്ന രൂപത
ദോഹ: കത്താറ സാംസ്‌കാരിക ഗ്രാമത്തിൽ പൊതു സ്ഥലത്ത് ശീശ വലിക്ക് വിലക്ക് വീഴുന്നു. ഇനുവരി 1 മുതൽ ഈ പ്രദേശങ്ങളിൽ പൊതുസ്ഥലത്ത് ശീശ വലിക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യ കാരണങ്ങളാൽ ശീശ നിരോധനം ഏർപ്പെടുത്തുന്നതായുള്ള കത്ത് നേജ്‌മെന്റ് കത്താറയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും നൽകി.
നിലവിൽ ശീശ നൽകുന്ന റസ്റ്റോറന്റുകൾ പൊതു ജനം കാണുന്ന രൂപത്തിൽ വലിക്കാൻ സൗകര്യമൊരുക്കുന്നത് നിർത്തേണ്ടി വരും. കത്താറയിലെ സുക്കർ പാഷ ഒട്ടോമൻ ലോഞ്ച്, മാമിഗ്, ഖാൻ ഫറൂഖ് തറബ് കഫെ എന്നിവയെ നിയന്ത്രണം കാര്യമായി ബാധിക്കും. ഈ വർഷം ആദ്യം ഹമദ് മെഡിക്കൽ കോർപറേഷൻ സംഘടിപ്പിച്ച ശീശ വലി സംബന്ധിച്ച സമ്മേളനത്തിൽ പൊതുസ്ഥലത്ത് ഇവ നിരോ
ധിക്കുന്നതു മറ്റുള്ളവരെ ഇതിലേക്ക് ആകർഷിക്കുന്നത് തടയാൻ ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
Next Story