- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി വിമാനത്താവളത്തിലെ ഷൂ ഊരിയുള്ള സുരക്ഷാ പരിശോധന അവസാനിക്കുന്നു; അത്യാധുനിക ഷൂ സ്‌കാനറുകൾ വഴിയുള്ള പരിശോധന ഉടൻ പ്രാബല്യത്തിൽ
ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധനക്ക് അവസാനമാകുന്നു. അത്യാധുനിക ഷൂ സ്‌കാനറുകൾ വഴിയുള്ള പരിശോധനകൾ വരുന്നതോടെയാണ് ഷൂ ഊരിയുള്ള പരിശോധനയ്ക്ക് അറുതിയാവുന്നത്.അധികം വൈകാതെ തന്നെ വിമാനത്താവളങ്ങളിൽ ആധുനിക സൗകര്യങ്ങൾ നടപ്പിലാക്കും. അൾട്രവയലറ്റ് രശ്മികളിലാണ് സ്‌കാനർ പ്രവർത്തിക്കുന്നത്. ഷൂസിന്റെ ഉപരിതലത്തിൽ കൂടിയുള്ള സ്‌കാനിങിൽ ഉള്ളിലുള്ളത് വ്യക്തമായി അറിയാനാകും. സാങ്കേതികമായ ഒരുക്കങ്ങൾ പൂർത്തിയായാൽ ഉടൻ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇവ സ്ഥാപിക്കും
ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധനക്ക് അവസാനമാകുന്നു. അത്യാധുനിക ഷൂ സ്‌കാനറുകൾ വഴിയുള്ള പരിശോധനകൾ വരുന്നതോടെയാണ് ഷൂ ഊരിയുള്ള പരിശോധനയ്ക്ക് അറുതിയാവുന്നത്.അധികം വൈകാതെ തന്നെ വിമാനത്താവളങ്ങളിൽ ആധുനിക സൗകര്യങ്ങൾ നടപ്പിലാക്കും.
അൾട്രവയലറ്റ് രശ്മികളിലാണ് സ്‌കാനർ പ്രവർത്തിക്കുന്നത്. ഷൂസിന്റെ ഉപരിതലത്തിൽ കൂടിയുള്ള സ്‌കാനിങിൽ ഉള്ളിലുള്ളത് വ്യക്തമായി അറിയാനാകും. സാങ്കേതികമായ ഒരുക്കങ്ങൾ പൂർത്തിയായാൽ ഉടൻ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇവ സ്ഥാപിക്കും
Next Story