- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച്ചകളിൽ പ്രാർത്ഥനാ സമയത്ത് കടകൾ അടച്ചിടമെന്ന നിർദ്ദേഷം ഫത്വാ ലെജിസ്ളേറ്റീവ് വകുപ്പിന്റെ പരഗണനയിൽ; കുവൈത്തിൽ നിയമം പ്രാബല്യത്തിലായാൽ നിയമലംഘകരെ കാത്ത് കനത്ത് പിഴ
കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ചകളിലെ പ്രാർത്ഥന സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഫത്വ ലെജിസ്ലേറ്റീവ് വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട് നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ട് അടങ്ങുന്ന കരട് രേഖയാണ് ഇപ്പോൾ ഫത്വ ലെജിസ്ലേറ്റീവ് വകുപ്പിന് സർക്കാറിന് നൽകിയിരിക്കുന്നത്. നിർദേശത്തിൽ പ്രാർത്ഥന സമയങ്ങളിൽ പ്രവർത്തിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ അധികൃതർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലംഘകർക്ക് 1000 ദിനർ പിഴയും സ്ഥാപനം ഒരു മാസം അടച്ചിടേണ്ടിയും വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളിയാഴ്ചകളിലെ പ്രാർത്ഥന സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഫത്വ ലെജിസ്ലേറ്റീവ് വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച വിദഗ്ധ സമിതി നടത്തിയ പഠന റിപ്പോർട്ട് നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു.
പ്രസ്തുത റിപ്പോർട്ട് അടങ്ങുന്ന കരട് രേഖയാണ് ഇപ്പോൾ ഫത്വ ലെജിസ്ലേറ്റീവ് വകുപ്പിന് സർക്കാറിന് നൽകിയിരിക്കുന്നത്. നിർദേശത്തിൽ പ്രാർത്ഥന സമയങ്ങളിൽ പ്രവർത്തിപ്പിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ അധികൃതർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലംഘകർക്ക് 1000 ദിനർ പിഴയും സ്ഥാപനം ഒരു മാസം അടച്ചിടേണ്ടിയും വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Next Story