- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റമ്ദാൻ ദിവസങ്ങളിൽ ഷോപ്പിങ് മാളുകളുടെയും ഭക്ഷണശാലകളുടെയും പ്രവർത്തന സമയം നീട്ടാൻ നിർദ്ദേശം
ദോഹ: റംസാൻ ദിവസങ്ങളിൽ രാജ്യത്തെ ഷോപ്പിങ് മാളുകളുടെയും ഭക്ഷണശാലകളുടേയും പ്രവർത്തനസമയം നീട്ടണമെന്ന് മാൾ അധികൃതർക്ക് സാമ്പത്തികവാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഷോപ്പിങ് മാളുകൾ ചെറുകിട സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവക്കാണ് പ്രവർത്തനസമയം നീട്ടാൻ നിർദശം നല്കിയത്. പുതിയ പ്രവർത്തനസമയം സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നല്കണമെന്നും നിർദശിച്ചിട്ടുണ്ട്. വാണിജ്യമേഖലക്ക് ഉണർവേകാനുള്ള ശ്രമങ്ങളുടെ ഭാഗമായതിനാൽ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ച് മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ദോഹ: റംസാൻ ദിവസങ്ങളിൽ രാജ്യത്തെ ഷോപ്പിങ് മാളുകളുടെയും ഭക്ഷണശാലകളുടേയും പ്രവർത്തനസമയം നീട്ടണമെന്ന് മാൾ അധികൃതർക്ക് സാമ്പത്തികവാണിജ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.
ഷോപ്പിങ് മാളുകൾ ചെറുകിട സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ എന്നിവക്കാണ് പ്രവർത്തനസമയം നീട്ടാൻ നിർദശം നല്കിയത്. പുതിയ പ്രവർത്തനസമയം സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നല്കണമെന്നും നിർദശിച്ചിട്ടുണ്ട്.
വാണിജ്യമേഖലക്ക് ഉണർവേകാനുള്ള ശ്രമങ്ങളുടെ ഭാഗമായതിനാൽ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ച് മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Next Story