- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോട്ട് ഫിലിം മത്സരം - അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ഷോട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. എൻ.എച്ച്.എമ്മിന്റെ പാലിയേറ്റീവ് കെയർ, എൽഡർളി കെയർ എന്നീ പദ്ധതികളെ ആസ്പദമാക്കിയാണ് ഷോർട്ട് ഫിലിം തയ്യാറാക്കേണ്ടത്. അഞ്ച് മിനുട്ടു മുതൽ 8 മിനുട്ട് വരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക. വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 20000 രൂപയും രണ്ടാം സമ്മാനം 10000 രൂപയുമാണ് പുരസ്‌കാരം. ഈ മാസം 30നാണ് പ്രദർശനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് 5ന്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സംവിധായകന്റെ ബയോഡേറ്റ, ചിത്രത്തെകുറിച്ചുള്ള ലഘു വിവരണവും ജില്ലാ പ്രോഗ്രാം മാനേജർ, ദേശീയ ആരോഗ്യ ദൗത്യം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് - 9946061098, 9946105774
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ഷോട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. എൻ.എച്ച്.എമ്മിന്റെ പാലിയേറ്റീവ് കെയർ, എൽഡർളി കെയർ എന്നീ പദ്ധതികളെ ആസ്പദമാക്കിയാണ് ഷോർട്ട് ഫിലിം തയ്യാറാക്കേണ്ടത്. അഞ്ച് മിനുട്ടു മുതൽ 8 മിനുട്ട് വരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിനു പരിഗണിക്കുക. വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 20000 രൂപയും രണ്ടാം സമ്മാനം 10000 രൂപയുമാണ് പുരസ്‌കാരം.
ഈ മാസം 30നാണ് പ്രദർശനം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 വൈകിട്ട് 5ന്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സംവിധായകന്റെ ബയോഡേറ്റ, ചിത്രത്തെകുറിച്ചുള്ള ലഘു വിവരണവും ജില്ലാ പ്രോഗ്രാം മാനേജർ, ദേശീയ ആരോഗ്യ ദൗത്യം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് - 9946061098, 9946105774
Next Story