- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 11 മുതൽ 14 വരെ ബഹ്‌റൈൻ സിനികോ തീയേറ്ററിൽ
കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 11 , 12 , 13 , 14 തിയ്യതികളിൽ ബഹ്‌റൈൻ ഓയസീസ് മാളിലെ സിനികൊ തിയേറ്ററുകളിൽ വെച്ച് നടത്തപ്പെടും. ബഹ്‌റൈൻ , കുവൈറ്റ് , ഒമാൻ ദുബായ് , സൗദി അറേബ്യ എന്നീ ജി .സി .സി രാജ്യങ്ങളിൽ നിന്നുള്ള 46 ഓളം ഹ്രസ്വ ചിത്രങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. നടൻ മോഹൻലാൽ ചെയർമാനും പ്രശസ്ത തെന്നിന്ത്യൻ താരം ശ്രി രവിന്ദ്രൻ ഡയറക്ടറുമായിട്ടുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഗ്രൂപ്പും മനാമ ക്യാപിറ്റൽ ഗവർണ്ണറേറ്റും സഹകരിച്ചു നടത്തുന്ന ഫെസ്റ്റിവെൽ ബഹ്‌റന് ഒരു പുതിയ അനുഭവമായിരിക്കും. സൗദി അറേബ്യ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്മദ് അൽ മുല്ല , ദുബായ് ഫിലിം ഡയറക്ടറും, ആക്ടറും, നടനുമായ മൻസുദ് അമാനുള്ള അൽ അലി , മുഹമ്മദ് ജനാഹി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഫ്‌ളാഷ് മോബ് നാടൻ വാദ്യോപകരണ സംഗിത മേള തുടങ്ങി നിരവധി കലാ രൂപങ്ങളുടെ അക്ൻ പടിയോടെ നാലു ദിവസങ്ങളിലായി തുടക്കം കുറിക്കുന്ന ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരു ഇൻഡോ അറബ് ഉത്സവ പ്രതീതി തിർക്കുമെന്നും സംഘാടകർ പറഞ്ഞു.
കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 11 , 12 , 13 , 14 തിയ്യതികളിൽ ബഹ്‌റൈൻ ഓയസീസ് മാളിലെ സിനികൊ തിയേറ്ററുകളിൽ വെച്ച് നടത്തപ്പെടും.
ബഹ്‌റൈൻ , കുവൈറ്റ് , ഒമാൻ ദുബായ് , സൗദി അറേബ്യ എന്നീ ജി .സി .സി രാജ്യങ്ങളിൽ നിന്നുള്ള 46 ഓളം ഹ്രസ്വ ചിത്രങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. നടൻ മോഹൻലാൽ ചെയർമാനും പ്രശസ്ത തെന്നിന്ത്യൻ താരം ശ്രി രവിന്ദ്രൻ ഡയറക്ടറുമായിട്ടുള്ള കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഗ്രൂപ്പും മനാമ ക്യാപിറ്റൽ ഗവർണ്ണറേറ്റും സഹകരിച്ചു നടത്തുന്ന ഫെസ്റ്റിവെൽ ബഹ്‌റന് ഒരു പുതിയ അനുഭവമായിരിക്കും.
സൗദി അറേബ്യ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്മദ് അൽ മുല്ല , ദുബായ് ഫിലിം ഡയറക്ടറും, ആക്ടറും, നടനുമായ മൻസുദ് അമാനുള്ള അൽ അലി , മുഹമ്മദ് ജനാഹി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഫ്‌ളാഷ് മോബ് നാടൻ വാദ്യോപകരണ സംഗിത മേള തുടങ്ങി നിരവധി കലാ രൂപങ്ങളുടെ അക്ൻ പടിയോടെ നാലു ദിവസങ്ങളിലായി തുടക്കം കുറിക്കുന്ന ഈ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരു ഇൻഡോ അറബ് ഉത്സവ പ്രതീതി തിർക്കുമെന്നും സംഘാടകർ പറഞ്ഞു.