- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം ഷോർട്ട് ഫിലം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവൽ 2017; എൻട്രികൾ ക്ഷണിക്കുന്നു
ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും ഒരു പൊതുപ്രദർശനവേദിഒരുക്കുന്നതിനും നവപ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനുമായി മൈനാ ടി.വി മലയാളംഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കുമായി ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നു. 2017 ജനുവരി 31 നോ അതിനു മുൻപോ പൂർത്തിയാക്കിയ ഷോർട്ട്ഫി ലിമുകളും ഡോക്യുമെന്ററികളുമാണ് അവാർഡിനായി പരിഗണിക്കുക. താൽപര്യമുള്ളവർ ഫെബ്രവരി20ന് മുമ്പ് അപേക്ഷിക്കുക, വിശദവിവരങ്ങൾക്കും അപേക്ഷാഫോറ ത്തിനുമായി ഉടൻബന്ധ െപ്പടുക ഫോൺ : 0471 6888101.
ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും ഒരു പൊതുപ്രദർശനവേദിഒരുക്കുന്നതിനും നവപ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനുമായി മൈനാ ടി.വി മലയാളംഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കുമായി ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നു.
2017 ജനുവരി 31 നോ അതിനു മുൻപോ പൂർത്തിയാക്കിയ ഷോർട്ട്ഫി ലിമുകളും ഡോക്യുമെന്ററികളുമാണ് അവാർഡിനായി പരിഗണിക്കുക. താൽപര്യമുള്ളവർ ഫെബ്രവരി20ന് മുമ്പ് അപേക്ഷിക്കുക, വിശദവിവരങ്ങൾക്കും അപേക്ഷാഫോറ ത്തിനുമായി ഉടൻബന്ധ െപ്പടുക
ഫോൺ : 0471 6888101.
Next Story