- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ രണ്ടാമത്തെ ഷോറും നീലേശ്വരത്ത് പ്രവർത്തനമാരംഭിച്ചു
നീലേശ്വരം : കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി കാഞ്ഞങ്ങാട് ബേങ്ങിച്ചേരി കോംപ്ലക്സിൽ പ്രവർത്തിച്ച് വരുന്ന സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ രണ്ടാമത് ഷോറും നിലേശ്വരം ബസാറിൽ ബദ്രിയ്യ മസ്ജിദിന് സമീപം അൻസാരിയ ഷോപ്പിങ് കെട്ടിടത്തിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഷോപ്പിന്റെ ഉദ്ഘാടനം സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ പാർട്ട്ണർമാരിൽ ഒരാളായ അഫ്സൽ യുവിയുടെ മാതാവും അദ്യ വിൽപന മറ്റൊരു പാർട്ട്ണറായ അഹ്മദ് ഷെരീഫ് കല്ലായിയുടെ മാതാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ആർഎംഓ ഡോ: മുഹമ്മദ് റിയാസിന് നൽകി നിർവ്വഹിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന ഉദ്ഘാടന സദസ്സിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് ലക്കി കൂപ്പണിലൂടെ സ്മാർട്ട് ടിവി സമ്മാനമായി നൽകുന്ന സുവർണ സമ്മാന പദ്ധതി പ്രാഖ്യാപിച്ചു, ഓക്ടോബർ പതിമൂന്നിന് മുമ്പ് സെൽസിക്സ് സ്റ്റോറിന്റെ നീലേശ്വരം ഷോറൂമിൽ നിന്നും സ്മാർട്ട് ഫോൺ വാങ്ങുന്നവരെയാണ് സമ്മാന പദ്ധതിയിൽ ഉൾപെടുത്തുക.
നീലേശ്വരം : കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി കാഞ്ഞങ്ങാട് ബേങ്ങിച്ചേരി കോംപ്ലക്സിൽ പ്രവർത്തിച്ച് വരുന്ന സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ രണ്ടാമത് ഷോറും നിലേശ്വരം ബസാറിൽ ബദ്രിയ്യ മസ്ജിദിന് സമീപം അൻസാരിയ ഷോപ്പിങ് കെട്ടിടത്തിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഷോപ്പിന്റെ ഉദ്ഘാടനം സെൽസിക്സ് മൊബൈൽ സ്റ്റോറിന്റെ പാർട്ട്ണർമാരിൽ ഒരാളായ അഫ്സൽ യുവിയുടെ മാതാവും അദ്യ വിൽപന മറ്റൊരു പാർട്ട്ണറായ അഹ്മദ് ഷെരീഫ് കല്ലായിയുടെ മാതാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ആർഎംഓ ഡോ: മുഹമ്മദ് റിയാസിന് നൽകി നിർവ്വഹിച്ചു.
വ്യാഴാഴ്ച രാവിലെ നടന്ന ഉദ്ഘാടന സദസ്സിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് ലക്കി കൂപ്പണിലൂടെ സ്മാർട്ട് ടിവി സമ്മാനമായി നൽകുന്ന സുവർണ സമ്മാന പദ്ധതി പ്രാഖ്യാപിച്ചു, ഓക്ടോബർ പതിമൂന്നിന് മുമ്പ് സെൽസിക്സ് സ്റ്റോറിന്റെ നീലേശ്വരം ഷോറൂമിൽ നിന്നും സ്മാർട്ട് ഫോൺ വാങ്ങുന്നവരെയാണ് സമ്മാന പദ്ധതിയിൽ ഉൾപെടുത്തുക.