- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തർദേശിയ വനിതാ ദിനാഘോഷം; കേരള കലാകേന്ദ്രം ശ്രീരത്ന അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ശ്രീരത്ന അവാർഡിന് മന്ത്രി കെ.കെ.ശൈലജ, മഹിളാ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ശോഭ ഓജ, കലാമണ്ഡലം ക്ഷേമാവതി, വ്യവസായികളായ സ്വീന ഡി.നായർ, ഷെറിൻ അഹ്നാസ് എന്നിവർ അർഹരായി. വിവിധ തലങ്ങളിൽ തയ്യാറാക്കിയ പാനൽ പരിശോധി ച്ച് ഡോ. വിനോദ് തോമസ് (മുൻഡയറക്ടർ ജനറൽ, ഏഷ്യൻ ഡവല പ്പ്‌മെന്റ് ബാങ്ക്), ബി ച്ചു തിരുമല (ഗാന രചയിതാവ്)കെ. ആനന്ദകുമാർ (മുൻ സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി) എന്നിവർഅംഗങ്ങളായ കമ്മിറ്റിയാണ് അവാർഡുകൾക്ക് അർഹരായവരെ തെരഞ്ഞെടു ത്തത്. ശില്പവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരങ്ങൾ.മാർച്ച് എട്ടിന് വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പാണക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ, വി എസ്.അച്യുതാനന്ദൻ അവാർഡ് നൽകും.പ്രധാനമ ്രന്തിയുടെ മൻ അഡൈ്വസർ റ്റി.കെ.എ. നായർ അദ്ധ്യക്ഷത വഹിക്കുന്നചടങ്ങ് റവന്യൂ മ ്രന്തി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ബാബുപോൾ,ഇന്റലിജൻസ് ഐ.ജി ഇ.ജെ ജയരാജ്, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറികെ. ആ
തിരുവനന്തപുരം: അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ശ്രീരത്ന അവാർഡിന് മന്ത്രി കെ.കെ.ശൈലജ, മഹിളാ കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ശോഭ ഓജ, കലാമണ്ഡലം ക്ഷേമാവതി, വ്യവസായികളായ സ്വീന ഡി.നായർ, ഷെറിൻ അഹ്നാസ് എന്നിവർ അർഹരായി.
വിവിധ തലങ്ങളിൽ തയ്യാറാക്കിയ പാനൽ പരിശോധി ച്ച് ഡോ. വിനോദ് തോമസ് (മുൻഡയറക്ടർ ജനറൽ, ഏഷ്യൻ ഡവല പ്പ്‌മെന്റ് ബാങ്ക്), ബി ച്ചു തിരുമല (ഗാന രചയിതാവ്)കെ. ആനന്ദകുമാർ (മുൻ സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി) എന്നിവർഅംഗങ്ങളായ കമ്മിറ്റിയാണ് അവാർഡുകൾക്ക് അർഹരായവരെ തെരഞ്ഞെടു ത്തത്.
ശില്പവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരങ്ങൾ.മാർച്ച് എട്ടിന് വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം പാണക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ, വി എസ്.അച്യുതാനന്ദൻ അവാർഡ് നൽകും.പ്രധാനമ ്രന്തിയുടെ മൻ അഡൈ്വസർ റ്റി.കെ.എ. നായർ അദ്ധ്യക്ഷത വഹിക്കുന്നചടങ്ങ് റവന്യൂ മ ്രന്തി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ബാബുപോൾ,ഇന്റലിജൻസ് ഐ.ജി ഇ.ജെ ജയരാജ്, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറികെ. ആനന്ദകുമാർ എന്നിവർ പ്രസംഗിക്കും.