- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം സ്ത്രീകളെ അവഹേളിക്കുന്നവരുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു:വി എസ്സ്. അച്ചുതാനന്ദൻ
തിരുവനന്തപുരം:സ്ത്രീകൾക്ക് അർഹമായ മാന്യതയും പദവിയും നൽകുന്ന നാടാണെന്ന് അഭിമാനിക്കുമ്പോഴും രഹസ്യമായി സ്ത്രീകളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത്ആനന്ദിക്കുന്നവരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നതായി മുൻ മുഖ്യമന്ത്രി വി എസ്സ്. അ ച്ചുതാനന്ദൻ പറഞ്ഞു. അന്തർദ്ദേശീയ വനിതാദിനത്തിൽ വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർെപ്പടുത്തിയ ശ്രീരത്‌ന അവാർഡുകൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ നിർഭയക്കുശേഷം സ്ത്രീ സുരക്ഷക്ക് നിരവധി നിയമങ്ങൾ നിലവിൽവന്നെങ്കിലും കേരള ത്തിൽ ഒന്നിന് പിറകേ ഒന്നായി സ്ത്രീകൾ ആക്രമിക്ക െപ്പടുന്നു.സൗമ്യക്കും ജിഷക്കും ശേഷം അടു ത്തകാലത്ത് ഒരു സിനിമാ നടിക്ക് നേരേയും ആക്രമണം ഉണ്ടായിരിക്കുന്നു. ഇത് വളരെ ഗൗരവമായി കാണേതാണ്. സ്ത്രീസ്വ ന്തം ശക്തിയും ചൈതന്യവും തിരി ച്ചറിഞ്ഞ് സമൂഹ ത്തിൽ സാന്നിധ്യംഅറിയിക്കണം. സ്ത്രീകൾക്കെതിരേയുള്ള മനോഭാവം നിയമം കൊണ്ട് മാത്രം മാറ്റാനാവില്ലെന്നും അതിന് ശക്തമായ അവബോധ ത്തിലൂടെ സമൂഹമനസ്സ് മാറ്റണമെന്നും വി. എസ്
തിരുവനന്തപുരം:സ്ത്രീകൾക്ക് അർഹമായ മാന്യതയും പദവിയും നൽകുന്ന നാടാണെന്ന് അഭിമാനിക്കുമ്പോഴും രഹസ്യമായി സ്ത്രീകളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത്ആനന്ദിക്കുന്നവരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നതായി മുൻ മുഖ്യമന്ത്രി വി എസ്സ്. അ ച്ചുതാനന്ദൻ പറഞ്ഞു.
അന്തർദ്ദേശീയ വനിതാദിനത്തിൽ വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർെപ്പടുത്തിയ ശ്രീരത്‌ന അവാർഡുകൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ നിർഭയക്കുശേഷം സ്ത്രീ സുരക്ഷക്ക് നിരവധി നിയമങ്ങൾ നിലവിൽവന്നെങ്കിലും കേരള ത്തിൽ ഒന്നിന് പിറകേ ഒന്നായി സ്ത്രീകൾ ആക്രമിക്ക െപ്പടുന്നു.സൗമ്യക്കും ജിഷക്കും ശേഷം അടു ത്തകാലത്ത് ഒരു സിനിമാ നടിക്ക് നേരേയും ആക്രമണം ഉണ്ടായിരിക്കുന്നു. ഇത് വളരെ ഗൗരവമായി കാണേതാണ്. സ്ത്രീസ്വ ന്തം ശക്തിയും ചൈതന്യവും തിരി ച്ചറിഞ്ഞ് സമൂഹ ത്തിൽ സാന്നിധ്യംഅറിയിക്കണം. സ്ത്രീകൾക്കെതിരേയുള്ള മനോഭാവം നിയമം കൊണ്ട് മാത്രം മാറ്റാനാവില്ലെന്നും അതിന് ശക്തമായ അവബോധ ത്തിലൂടെ സമൂഹമനസ്സ് മാറ്റണമെന്നും വി. എസ് പറഞ്ഞു.
ആരോഗ്യവകു പ്പ് മന്ത്രി കെ.കെ. ശൈലജ റ്റീച്ചർ, മഹിളാ കോൺഗ്രസ്സ് അഖിലേ ന്ത്യപ്രസിഡന്റ് ശോഭ ഓജ, നർ ത്തകിയും നൃത്ത സംവിധായികയുമായ പത്മശ്രീ കലാമണ്ഡലംക്ഷേമാവതി, ദുബായ് അൽ തയാർ ഗ്രൂ പ്പ് കൺട്രി മാനേജർ സ്വീനാ ഡി. നായർ, ദിയാഗ്രൂപ്പ് മാനേജിങ് പാർട്ട്‌നർ ഷെറി അഹ്‌നാസ് എന്നിവർക്ക് ശ്രീരത്‌ന അവാർഡുകൾ
വി എസ്സ്. സമ്മാനിച്ചു.
പ്രധാനമന്ത്രിയുടെ മു3 ഉപദേഷ്ടാവ് റ്റി.കെ.എ. നായർ അദ്ധ്യക്ഷത വഹി ച്ച ചടങ്ങിൽറവന്യൂ മ ്രന്തി ഇ. ചന്ദ്രശേഖരൻ മൂഖ്യ പ്രസംഗം നടത്തി. ഡോ. ഡി. ബാബുപോൾ,ഇന്റലിജൻസ് ഐ.ജി ഇ.ജെ ജയരാജ് എന്നിവർ പ്രസംഗി ച്ചു. കേരള കലാകേന്ദ്രം ജനറൽസെക്രട്ടറി കെ. ആനന്ദകുമാർ സ്വാഗതം ആശംസി ച്ചു. ഗീതാഞ്ജലി കൃതജ്ഞത പ്രകാശിപ്പി ച്ചു.
നർത്തകി സിതാര ബാലകൃഷ്ണൻ, ആർ. രജിത, കെ.എസ്. പ്രവീൺകുമാർ, അബിന ബാലു,പ്രസീദ, പ്രവീണ, കണ്ണൻ തുടങ്ങിയവർ പങ്കെടു ത്തു.