- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അറേബ്യൻ ട്രാവൽ മാർട്ടിൽ സഞ്ചാരത്തിന്റെ ഭാവനാ ലോകമൊരുക്കി ശുറൂഖ്
ലോകത്തിലെ മുൻനിര ട്രാവൽ ആൻഡ് ടൂറിസം മേളകളിലൊന്നായ അറേബ്യൻ ട്രാവൽമാർട്ടിൽ വേറിട്ട അനുഭവങ്ങളൊരുക്കി സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ്ഷാ ർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ഷാർജയിലെപ്രശസ്തമായ വിനോദ കേന്ദ്രമായ മെലീഹയുടെ സഞ്ചാരാനുഭവങ്ങൾ വെർച്ച്വൽറിയാലിറ്റി സംവിധാനത്തി ലൂടെ സന്ദർശകർക്ക് ഇവിടെ നിന്ന്‌നേരിട്ടനുഭവിക്കാം. മെലീഹയിലെ മരുഭൂമിയിലൂടെ ഡെസേർട് സഫാരി നടത്തുന്നതും ഫോസിൽ റോക്കുകളിലൂടെ സഞ്ചരിക്കുന്നതും രാത്രിയിലെ ആകാശ നിരീക്ഷണവുമെല്ലാം നേരിട്ടെന്ന പോലെഅനുഭവിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആകാശത്തിലെയും മരുഭൂമിയിലെയും ആർക്കിയോളജി സെന്ററിന് അകത്തൂടെയുമെല്ലാമുള്ള അനുഭവങ്ങൾസമ്മേളിക്കുന്ന പുത്തൻ അനുഭവം നേരിട്ടറിയാൻ നിരവധി സന്ദർശകർ ശുറൂഖ്സ്റ്റാളിൽ എത്തുന്നുണ്ട്. മെലീഹക്ക് പുറമെ ഹാർട്ട് ഓഫ് ഷാർജ പ്രദേശത്തു ഒരുങ്ങുന്ന അൽ ബെയ്ത്‌ഹോട്ടൽ, കൽബ കിങ്ഫിഷർ ലോഡ്ജ്, അൽ ബദായർ ഒയാസിസ് തുടങ്ങിയ നിരവധി വരുംകാലപദ്ധതികളെ ക്കുറിച്ചും ഷാർജ നൽകുന്ന നിക്ഷേപ സൗകര്യങ്ങളെക്കുറിച്ചുംശുറൂഖ
ലോകത്തിലെ മുൻനിര ട്രാവൽ ആൻഡ് ടൂറിസം മേളകളിലൊന്നായ അറേബ്യൻ ട്രാവൽമാർട്ടിൽ വേറിട്ട അനുഭവങ്ങളൊരുക്കി സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുകയാണ്ഷാ ർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ഷാർജയിലെപ്രശസ്തമായ വിനോദ കേന്ദ്രമായ മെലീഹയുടെ സഞ്ചാരാനുഭവങ്ങൾ വെർച്ച്വൽറിയാലിറ്റി സംവിധാനത്തി ലൂടെ സന്ദർശകർക്ക് ഇവിടെ നിന്ന്‌നേരിട്ടനുഭവിക്കാം.
മെലീഹയിലെ മരുഭൂമിയിലൂടെ ഡെസേർട് സഫാരി നടത്തുന്നതും ഫോസിൽ റോക്കുകളിലൂടെ സഞ്ചരിക്കുന്നതും രാത്രിയിലെ ആകാശ നിരീക്ഷണവുമെല്ലാം നേരിട്ടെന്ന പോലെഅനുഭവിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആകാശത്തിലെയും മരുഭൂമിയിലെയും ആർക്കിയോളജി സെന്ററിന് അകത്തൂടെയുമെല്ലാമുള്ള അനുഭവങ്ങൾസമ്മേളിക്കുന്ന പുത്തൻ അനുഭവം നേരിട്ടറിയാൻ നിരവധി സന്ദർശകർ ശുറൂഖ്സ്റ്റാളിൽ എത്തുന്നുണ്ട്.
മെലീഹക്ക് പുറമെ ഹാർട്ട് ഓഫ് ഷാർജ പ്രദേശത്തു ഒരുങ്ങുന്ന അൽ ബെയ്ത്‌ഹോട്ടൽ, കൽബ കിങ്ഫിഷർ ലോഡ്ജ്, അൽ ബദായർ ഒയാസിസ് തുടങ്ങിയ നിരവധി വരുംകാലപദ്ധതികളെ ക്കുറിച്ചും ഷാർജ നൽകുന്ന നിക്ഷേപ സൗകര്യങ്ങളെക്കുറിച്ചുംശുറൂഖ് മേളയിൽ വിശദീകരിക്കുന്നുണ്ട് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുൻനിര ടൂറിസം വിദഗ്ദർ പങ്കെടുക്കുന്ന അറേബ്യൻ ട്രാവൽമാർട്ടിന്റെ ഇരുപത്തിയഞ്ചാമതു പതിപ്പാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽനടക്കുന്നത്. മേള ബുധനാഴ്ച സമാപിക്കും.