കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ഷട്ടിൽ ടൂർണമെന്റ്ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. യു എ ഇ യുടെവിവിധ ഭാഗങ്ങളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ഏക ദിന ടൂർണമെന്റിൽപങ്കെടുക്കുന്നുണ്ട്.

ക്ലബ് ട്രഷറർ സി എക്‌സ് ആന്റണി , സ്പോർട്സ് കൺവീനർപി എം സൈനുദ്ധീൻ, ജോയിന്റ്ക ൺവീനർ അഹമ്മദ് അജ്മൽ, എ എം ജോൺസൺ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എൻ
എംഅബ്ദുൽ സമദ് വിതരണം ചെയ്യും.