- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മിഷിഗൺ മലയാളി അസോസിയേഷൻ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് 13,14 തീയതികളിൽ
മിഷിഗൺ: മിഷിഗൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13,14 തീയതികളിൽ ബ്ലൂംഫീൽഡ് ഹിൽസ് മിഡിൽ സ്‌കൂൾ ജിമ്മിൽ വച്ചു ഷട്ടിൽ ടൂർണമെന്റ് നടത്തുന്നു.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക പ്രേമികൾ പങ്കെടുക്കുന്നു എന്നുള്ളത് ഈ മത്സരത്തിന്റെ സവിശേഷതയാണ്. മെൻസ് & വിമൻസ് സിംഗിൾസ്, മെൻസ് & വിമൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും, ട്രോഫികളും സമ്മാനിക്കുന്നതാണ്. മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവാസന തീയതി ഒക്ടോബർ 7- ആണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: മാത്യു ഉമ്മൻ (248 709 4511), ബിജോയിസ് കവനാൻ (248 761 9979), ജെയ്സ് മാത്യൂസ് (248 250 2327), ബിജു നൊച്ചിയിൽ (517 414 1846), ചാൾസ് തോമസ് (586 565 2332).
മിഷിഗൺ: മിഷിഗൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13,14 തീയതികളിൽ ബ്ലൂംഫീൽഡ് ഹിൽസ് മിഡിൽ സ്‌കൂൾ ജിമ്മിൽ വച്ചു ഷട്ടിൽ ടൂർണമെന്റ് നടത്തുന്നു.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക പ്രേമികൾ പങ്കെടുക്കുന്നു എന്നുള്ളത് ഈ മത്സരത്തിന്റെ സവിശേഷതയാണ്.
മെൻസ് & വിമൻസ് സിംഗിൾസ്, മെൻസ് & വിമൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും, ട്രോഫികളും സമ്മാനിക്കുന്നതാണ്.
മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവാസന തീയതി ഒക്ടോബർ 7- ആണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: മാത്യു ഉമ്മൻ (248 709 4511), ബിജോയിസ് കവനാൻ (248 761 9979), ജെയ്സ് മാത്യൂസ് (248 250 2327), ബിജു നൊച്ചിയിൽ (517 414 1846), ചാൾസ് തോമസ് (586 565 2332).
Next Story