- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.കെ.ശൈലജ ടീച്ചർക്ക് കോവിഡ്; വീട്ടിൽ നിരീക്ഷണത്തിൽ
മട്ടന്നൂർ: മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ് കോവിഡ് പോസിറ്റീവ് .ഹൈദരാബാദിൽ നിന്നും തിരിച്ചെത്തിയപ്പോൾ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.
Next Story