- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബി മാത്യൂസ് എല്ലാ രഹസ്യങ്ങളും നിർഭയം വെളിപ്പെടുത്തുന്നു; കേരളം കണ്ട മികച്ച അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ സിബി മാത്യൂസിന്റെ ആത്മകഥ മെട്രോ മലയാളിയിൽനിന്നു വാങ്ങി വായിക്കാം: കൂടാതെ ജേക്കബ് തോമസിന്റെ ആത്മകഥയടക്കം നിരവധി പുസ്തകങ്ങളും വാങ്ങാം
കേരളത്തിൽ പ്രമാദമായ നിരവധി കേസുകൾ വിജയകരമായി അന്വേഷിച്ച ട്രാക്ക് റെക്കോഡാണ് സിബി മാത്യൂസ് ഐപിഎസിനുള്ളത്. കരിക്കിൻ വില്ല കൊലപാതകം, ജോളി വധം, സൂര്യനെല്ലി, കല്ലുവാതുക്കൽ മദ്യദുരന്തം, ഐഎസ്ആർഒ ചാരക്കേസ് തുടങ്ങി നിരവധി സംഭവങ്ങളിലാണ് ന്യായാന്യായങ്ങൾ പരിശോധിച്ച് സുവ്യക്തമായ അന്വേഷണങ്ങളാണ് അദ്ദേഹം നടത്തിയത്. സൂര്യനെല്ലി കേസിൽ പി ജെ കുര്യനെ പിടിക്കാതിരുന്നതിൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ വിരട്ടലുകൾ അടക്കമുള്ള കാര്യങ്ങൾ തുറന്നെഴുതുകയാണ് സർവീസിന് ശേഷമുള്ള കാലത്ത് സിബി മാത്യൂസ് തന്റെ ആത്മകഥയായ നിർഭയത്തിലൂടെ. വിവിധ കേസ് അന്വേഷണങ്ങളിൽ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും കടന്നാണ് സിബിമാത്യൂുസ് തീർപ്പിലെത്തിയത്. അതിനിടയിൽ കേസുകളിൽ വിജയകരമായി അന്വേഷണം പൂർത്തിയായപ്പോൾ അതിന്റെയെല്ലാം ക്രെഡിറ്റ് സ്വന്തമാക്കാൻ ചില രാഷ്ട്രീയ നേതാക്കളുമെത്തി. ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവയുടെ അറസ്റ്റ് തടഞ്ഞത് താനാണെന്നു നിർഭയം തുറന്നു പറയുന്നുമുണ്ട്. എന്നും നേരിന്റെ പക്ഷത
കേരളത്തിൽ പ്രമാദമായ നിരവധി കേസുകൾ വിജയകരമായി അന്വേഷിച്ച ട്രാക്ക് റെക്കോഡാണ് സിബി മാത്യൂസ് ഐപിഎസിനുള്ളത്. കരിക്കിൻ വില്ല കൊലപാതകം, ജോളി വധം, സൂര്യനെല്ലി, കല്ലുവാതുക്കൽ മദ്യദുരന്തം, ഐഎസ്ആർഒ ചാരക്കേസ് തുടങ്ങി നിരവധി സംഭവങ്ങളിലാണ് ന്യായാന്യായങ്ങൾ പരിശോധിച്ച് സുവ്യക്തമായ അന്വേഷണങ്ങളാണ് അദ്ദേഹം നടത്തിയത്. സൂര്യനെല്ലി കേസിൽ പി ജെ കുര്യനെ പിടിക്കാതിരുന്നതിൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ വിരട്ടലുകൾ അടക്കമുള്ള കാര്യങ്ങൾ തുറന്നെഴുതുകയാണ് സർവീസിന് ശേഷമുള്ള കാലത്ത് സിബി മാത്യൂസ് തന്റെ ആത്മകഥയായ നിർഭയത്തിലൂടെ.
വിവിധ കേസ് അന്വേഷണങ്ങളിൽ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും കടന്നാണ് സിബിമാത്യൂുസ് തീർപ്പിലെത്തിയത്. അതിനിടയിൽ കേസുകളിൽ വിജയകരമായി അന്വേഷണം പൂർത്തിയായപ്പോൾ അതിന്റെയെല്ലാം ക്രെഡിറ്റ് സ്വന്തമാക്കാൻ ചില രാഷ്ട്രീയ നേതാക്കളുമെത്തി. ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവയുടെ അറസ്റ്റ് തടഞ്ഞത് താനാണെന്നു നിർഭയം തുറന്നു പറയുന്നുമുണ്ട്. എന്നും നേരിന്റെ പക്ഷത്തു നിന്ന അന്വേഷണ ഉദ്യോഗസ്ഥൻ എന്ന വിശേഷണമായിരിക്കും സിബി മാത്യൂസിനു ചേരുകയെന്നതിനാൽ നിർഭയം എന്ന ആത്മകഥ കേരളത്തിലെ ക്രൈം റെക്കോഡുകളുടെ നേർ സാക്ഷ്യമായാണു മാറുന്നത്.
കുറഞ്ഞ ചെലവിൽ നിങ്ങൾക്ക് ആവശ്യമായ ബുക്കുകൾ നിങ്ങളുടെ കൈകളിലെത്തും. മലയാളത്തിലെ വിഖ്യാത കൃതികൾ മുതൽ കുട്ടികഥകൾ വരെ ഓൺലൈൻ ബുക്ക് സ്റ്റോറിൽ ലഭ്യമാണ്. ന്യൂ ബുക്ക്‌സ്, ബെസ്റ്റ് സെല്ലർ, ക്രിട്ടിസിസം, ട്രാവലോഗ്, ഹെൽത്ത്, ഹിസ്റ്ററിസ്, എസ്സേ, ഓട്ടോബയോഗ്രഫി എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ ബുക്കുകൾ ലഭ്യമാണ്. ഇത് കൂടാതെ നോവൽ, കഥ, കവിത, ചെറുകഥ തുടങ്ങിയ കാറ്റഗറികളിലെയും പുസ്തകങ്ങൾ ലഭ്യമാണ്. 59 കാറ്റഗറികളിലായി നിരവധി പുസ്തകങ്ങൾ ലഭ്യമാണ്.
കുറഞ്ഞ പബ്ലിഷിങ് നിരക്കിൽ പുസ്തകങ്ങൾ ലഭിക്കുന്നതിനൊപ്പം 60 രൂപ മാത്രമാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. പുസ്തകങ്ങൾ വാങ്ങാനായി ആഡ് ടു കാർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പിന്നീട് വരുന്ന വിൻഡോയിൽ അഡ്രസും അക്കൗണ്ട് വിവരങ്ങളും നൽകിയാൽ മതി.
- ബുക്ക്സ്റ്റോറിലേക്ക് പ്രവേശിക്കാനായി മെട്രോയുടെ (http://bookstore.metromalayali.in/) ബുക്ക് സ്റ്റോർ സന്ദർശിക്കുക.
മെട്രോ മലയാളി വായനക്കാർക്കായി ഒരുക്കിയിരിക്കുന്ന നിരവധി സേവനങ്ങളെ പറ്റി അറിയാം...
ബുക്ക് എ മൂവി
തീയേറ്ററിൽ പോയി ക്യൂ നിന്നു ടിക്കറ്റ് എടുത്തു സിനിമ കാണുന്ന കാലം ഒക്കെ പോയി. ഇന്നു മിക്കവരും ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു സമയത്തു ചെന്നു സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ്. സിനിമ കാണാൻ ആഗ്രഹിക്കുന്ന തീയതിയും സമയവും നോക്കി ഓൺലൈനായി നിങ്ങൾക്ക് പുതിയ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ മെട്രോ മലയാളി സൗകര്യം ഒരുക്കിയിക്കുന്നു. ബുക്ക് എ മൂവി എന്ന പദ്ധതിയിലൂടെയാണ് ഈ സൗകര്യം പ്രിയ വായനക്കാർക്ക് സാധ്യമാകുന്നത്.
റീച്ചാർജ്ജ് മൊബൈൽ
ഏത് സർവ്വീസ് പ്രൊവൈഡർ ആണെങ്കിലും നിങ്ങളുടെ മൊബൈൽ റീച്ചാർജ്ജ് ചെയ്യുന്നതിനായുള്ള സൗകര്യം മെട്രോ മലയാളി ഒരുക്കിയിട്ടുണ്ട്.
സെന്റ് എ ഗിഫ്റ്റ്
നിങ്ങൾ അടുത്തില്ലെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വിശേഷ ദിവസങ്ങൾ സന്തോഷകരമാക്കുന്നതിനും നിങ്ങളുടെ അസാന്നിധ്യം അവർക്ക് അനുഭവപ്പെടാതിരിക്കുന്നതിനും അവരുടെ പ്രിയപ്പെട്ട സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാനുള്ള സൗകര്യം മെട്രോ മലയാളി നിങ്ങൾക്കായി തുറന്നിരിക്കുന്നു. പ്രിയപ്പെട്ടവരുടെ ഇഷ്ട സമ്മാനങ്ങൾ വിദേശത്തിരുന്നുകൊണ്ടും നിങ്ങൾക്ക് മെട്രോ മലയാളിയിലൂടെ ഓർഡർ ചെയ്യാവുന്നതാണ്.
ബസ് റൂട്ട് ടൈമിങ്
നിങ്ങൾക്ക് കേരളത്തിൽ എവിടെ നിന്നു എവിടേയ്ക്ക് യാത്ര ചെയ്യാനുള്ള ബസ് ടൈം അറിയുന്നതിനായുള്ള സൗകര്യം മെട്രോ മലയാളിയിലൂടെ...
കൂടാതെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒട്ടനവധി സൗകര്യങ്ങൾ മെട്രോ മലയാളി പ്രിയ വായനക്കാർക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ പ്രദേശത്തെ ലോക്കൽ വാർത്തകളും, അറിയിപ്പുകളും, പ്രോഗ്രാമുകളും, തീയേറ്ററുകളിലെ സിനിമകളെപ്പറ്റിയും എല്ലാമുള്ള വിവരങ്ങൾ മെട്രോ മലയാളിയിലൂടെ നിങ്ങളുടെ വിരൽതുമ്പിൽ...