- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിക്കിനിയിൽ സുന്ദരിമാരാകുന്നത് കത്രീനയും ദിപികയും; ആലിയയ്ക്ക് ബിക്കിനി ചേരില്ലെന്ന് കാമുകൻ സിദ്ധാർദ്ധിന്റെ പരാമർശം വിവാദത്തിലേക്ക്
ബോളിവുഡിലെ താരസുന്ദരിമാരുടെ ബിക്കിനി സൗന്ദര്യത്തെ കുറിച്ച് യുവതാരം സിദ്ധാർത്ഥ് മൽഹോത്ര നടത്തിയ പരാമർശം വിവാദത്തിലേക്ക്. കത്രീന കൈഫിന്റെയും ദീപിക പദുക്കോണിന്റെയും ശരീരത്തിനാണ് ബിക്കിനി കൂടുതൽ ചേരുന്നതെന്നന്നും അതുകൊണ്ട് തന്നെ ബിക്കിനി വേഷം അവർക്കാണ് ചേരുന്നതെന്നും സിദ്ധാർത്ഥ് പറഞ്ഞിരുന്നു. ഗോസിപ്പ് മാദ്ധ്യമങ്ങൾ കാമുകിയെ
ബോളിവുഡിലെ താരസുന്ദരിമാരുടെ ബിക്കിനി സൗന്ദര്യത്തെ കുറിച്ച് യുവതാരം സിദ്ധാർത്ഥ് മൽഹോത്ര നടത്തിയ പരാമർശം വിവാദത്തിലേക്ക്. കത്രീന കൈഫിന്റെയും ദീപിക പദുക്കോണിന്റെയും ശരീരത്തിനാണ് ബിക്കിനി കൂടുതൽ ചേരുന്നതെന്നന്നും അതുകൊണ്ട് തന്നെ ബിക്കിനി വേഷം അവർക്കാണ് ചേരുന്നതെന്നും സിദ്ധാർത്ഥ് പറഞ്ഞിരുന്നു.
ഗോസിപ്പ് മാദ്ധ്യമങ്ങൾ കാമുകിയെന്ന് വിശേഷിപ്പിക്കുന്ന ആലിയ ഭട്ടിന് ബിക്കിനി അത്ര പോരെന്നാണ് താരത്തിന്റെ അഭിപ്രായം. മുംബൈയിൽ ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സിദ്ധാർത്ഥ് ഇക്കാര്യം പറഞ്ഞത്. ഷാൻദാറിൽ ആലിയ ഭട്ട് കൂടുതൽ സുന്ദരിയായി തോന്നിയെന്നും താരം പറഞ്ഞു. ആലിയയും സിദ്ധാർത്ഥും പ്രണയത്തിലാണെന്ന് ഗോസിപ്പ് മാദ്ധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും താരങ്ങൾ ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്.
പുതിയ ചിത്രത്തിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെടുന്ന ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെറലായതിന് പിന്നാലെയാണ് സിദ്ധാർത്ഥിന്റെ അഭിപ്രായ പ്രകടനം.കരൺ ജോഹർ നിർമ്മിക്കുന്ന ശാന്ദാർ എന്ന ചിത്രത്തിലാണ് ആലിയ ബിക്കിനിയിട്ട് അഭിനയിക്കുന്നത്. വികാസ് ബഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപുറാണ് നായകൻ. ഒക്‌ടോബർ 22ന് ചിത്രം