- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ പ്രധാന റോഡുകളിലെ സിഗ്നലുകളിൽ ഇലക്ട്രോണിക് ടൈമറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു; പ്രമേയം പാർലമെന്റിൽ
മനാമ: രാജ്യത്തെ പ്രധാന റോഡുകളിലും ഹൈവേകളിലെയും സിഗ്നലുകളിൽ ഇലക്ട്രോണിക് ടൈമറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടൈമറുകൾ സ്ഥാപിക്കുന്നത് ഗതാഗത മേഖലയ്ക്ക് ഗുണകരമാകുമെന്ന അഭിപ്രായമാണ് നാനാ ഭാഗത്തു നിന്നും ഉയർന്ന് വരുന്നത്. ഇത് സംബന്ധിച്ച പ്രമേയം ക്യാപിറ്റൽ ഗവർണറേറ്റിലെ പാർലമെന്റ് അംഗം അദെൽ അൽ അസൗമി പാർലമെന്റിൽ അവതരിപ്പി
മനാമ: രാജ്യത്തെ പ്രധാന റോഡുകളിലും ഹൈവേകളിലെയും സിഗ്നലുകളിൽ ഇലക്ട്രോണിക് ടൈമറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ടൈമറുകൾ സ്ഥാപിക്കുന്നത് ഗതാഗത മേഖലയ്ക്ക് ഗുണകരമാകുമെന്ന അഭിപ്രായമാണ് നാനാ ഭാഗത്തു നിന്നും ഉയർന്ന് വരുന്നത്.
ഇത് സംബന്ധിച്ച പ്രമേയം ക്യാപിറ്റൽ ഗവർണറേറ്റിലെ പാർലമെന്റ് അംഗം അദെൽ അൽ അസൗമി പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. വിഷയത്തെ കുറിച്ച് സർക്കാർ വകുപ്പ് ആവശ്യമായ പഠനങ്ങൾ നടത്തുമെന്നും അധികം വൈകാതെ തന്നെ പ്രമേയത്തിന് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും എം പി പറഞ്ഞു.
ട്രാഫിക് സിഗ്നലുകൾ മുൻകൂട്ടി അറിയുന്നതിനാൽ ടൈമറുകൾ ഡ്രൈവർമാർക്ക് സഹായകരമാണെന്ന് രാജ്യത്തെ സ്വദേശികളും വിദേശികളും ഒന്നുപോലെ പറയുന്നു.
Next Story