- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റിലീജിയസ് ലിബർട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു
വാഷിങ്ടൺ: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബർട്ടിഎക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കൻസ് ഫോർ ട്രമ്പ് സംഘടനയുടെസ്ഥാപകൻ ജസ്ദീപ് സിങ് സ്വാഗതം ചെയ്തു.മത സ്വാതന്ത്രം സംരക്ഷിക്കുമെന്നട്രമ്പിന്റെ പ്ര്ഖ്യാപനം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത്‌സർവ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്ന തെന്ന് ജസ്ദീപ് സിങ് പറഞ്ഞു. തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനിൽക്കുന്നവർ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങൾക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയപാർട്ടികളേയോ, സ്ഥാനാർത്ഥികളേയോ പിന്തുണക്കുന്നതിന്റെ പേരിൽ മതസ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന 'ടാക്‌സ് എക്‌സംപ്ഷൻ'നിഷേധിക്കപ്പെടരുതെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ട്രമ്പ്ഉറപ്പ് നൽകിയിരുന്നു. അമേരിക്കയിൽ മത സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത്നിശേധിക്കുന്നതിന് ഗവണ്മെണ്ടിന് അധികാരമില്ല. 'ഫസ്റ്റ് അമന്റ്‌മെന്റ്'ഉറപ്പ് നൽകുന്ന ്പ്രീഡം ഓഫ് സ്പീച്ച് റിലിജിയസ ഫ്രീഡത്തിന്റെഭാഗമാണെന്നും സിങ് ചൂണ്ടിക്കാട്ടി. നാഷണൽ

വാഷിങ്ടൺ: പ്രസിഡന്റ് ട്രമ്പ് ഒപ്പ് വെച്ച റിലിജിയസ് ലിബർട്ടിഎക്‌സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കൻസ് ഫോർ ട്രമ്പ് സംഘടനയുടെസ്ഥാപകൻ ജസ്ദീപ് സിങ് സ്വാഗതം ചെയ്തു.മത സ്വാതന്ത്രം സംരക്ഷിക്കുമെന്നട്രമ്പിന്റെ പ്ര്ഖ്യാപനം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത്‌സർവ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്ന തെന്ന് ജസ്ദീപ് സിങ് പറഞ്ഞു.
തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനിൽക്കുന്നവർ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങൾക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയപാർട്ടികളേയോ, സ്ഥാനാർത്ഥികളേയോ പിന്തുണക്കുന്നതിന്റെ പേരിൽ മതസ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന 'ടാക്‌സ് എക്‌സംപ്ഷൻ'നിഷേധിക്കപ്പെടരുതെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ട്രമ്പ്
ഉറപ്പ് നൽകിയിരുന്നു.
അമേരിക്കയിൽ മത സ്വാതന്ത്ര്യം എല്ലാവരും ആഗ്രഹിക്കുന്നതാണ്. ഇത്നിശേധിക്കുന്നതിന് ഗവണ്മെണ്ടിന് അധികാരമില്ല. 'ഫസ്റ്റ് അമന്റ്‌മെന്റ്'ഉറപ്പ് നൽകുന്ന ്പ്രീഡം ഓഫ് സ്പീച്ച് റിലിജിയസ ഫ്രീഡത്തിന്റെഭാഗമാണെന്നും സിങ് ചൂണ്ടിക്കാട്ടി. നാഷണൽ ഡെ ഓഫ് പ്രെയറിൽ സിക്ക്
സമൂഹത്തെ പ്രതിനിധീകരിച്ച് ക്ഷണം ലഭിച്ചതും, പ്രാർത്ഥനയിൽപങ്കെടുത്തതും ജസ്ദീപ് സിങ് മാത്രമായിരുന്നു.അമേരിക്കൻ ഭരണ ഘടനയിൽഉൾപ്പെട്ടിരിക്കുന്ന ജോൺസൺ അമന്റ്‌മെന്റ് എടുത്തുമാറ്റുമെന്നുംട്രമ്പ് ഉറപ്പ് നൽകിയിരുന്നു

