- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിയെ കുറിച്ച് ചോദിച്ചപ്പോൾ കൈയിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടി; ഞാൻ ദീപിക പദുകോണോ സഞ്ചയ് ലീലാ ബൻസാലിയോ ആണോ എന്ന് മറുചോദ്യം: ശിൽപ്പാ ഷെട്ടിയുടെ നിലപാട് ചർച്ചയാക്കി ബോളിവുഡ്
മുംബൈ: പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ദീപികയ്ക്ക് പിന്തുണ അറിയിച്ച് ഒപ്പുശേഖരണം നടത്തി സർക്കാരിന് നിവേദനം നൽകാനും ബോളിവുഡ് തീരുമാനിച്ചു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശിൽപ്പാ ഷെട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. പത്മാവതി വിവാദത്തിലുള്ള ശിൽപ്പാ ഷെട്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈയിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടിവന്നത്. ഞാൻ ദീപിക പദുകോണോ സഞ്ചയ് ലീലാ ബൻസാലിയോ ആണോ എന്നാണ് എന്നായിരുന്നു മറുപടി ചോദ്യം. ബോളീവുഡ് താരങ്ങൾ ചിത്രത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിനെ എതിർക്കുന്ന നിലപാടാണ് ശിൽപയുടേത്. അതുകൊണ്ട് തന്നെ ഇതും ബോളിവുഡ് ചർച്ചയാക്കുകയാണ്.
മുംബൈ: പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ദീപികയ്ക്ക് പിന്തുണ അറിയിച്ച് ഒപ്പുശേഖരണം നടത്തി സർക്കാരിന് നിവേദനം നൽകാനും ബോളിവുഡ് തീരുമാനിച്ചു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശിൽപ്പാ ഷെട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു.
പത്മാവതി വിവാദത്തിലുള്ള ശിൽപ്പാ ഷെട്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ കൈയിലിരുന്ന മൈക്ക് ഉപയോഗിച്ച് അടിക്കുമെന്നായിരുന്നു മറുപടിവന്നത്. ഞാൻ ദീപിക പദുകോണോ സഞ്ചയ് ലീലാ ബൻസാലിയോ ആണോ എന്നാണ് എന്നായിരുന്നു മറുപടി ചോദ്യം.
ബോളീവുഡ് താരങ്ങൾ ചിത്രത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിനെ എതിർക്കുന്ന നിലപാടാണ് ശിൽപയുടേത്. അതുകൊണ്ട് തന്നെ ഇതും ബോളിവുഡ് ചർച്ചയാക്കുകയാണ്.
Next Story