- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോസഫ് പാപ്പന്റെ ഭാര്യ സിമി ജോസഫ് സ്‌റാറ്റൻ ഐലന്റിൽ നിര്യാതയായി
സ്‌റാറ്റൻ ഐലന്റ്: പന്തളം എടപ്പോൾ മിഷൻ ഹൗസിൽ ജോസഫ് പാപ്പന്റെ ഭാര്യ സിമി ജോസഫ് (35) സ്‌റാറ്റൻ ഐലന്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. ബ്രൂക്‌ളിൻ കോണി ഐലന്റ് ഹോസ്പിറ്റലിൽ നേഴ്സായിരുന്നു പരേത. സംസ്‌കാരം പിന്നീട്. ഭർത്താവ്: ജോസഫ് (റെജി) പാപ്പൻ (ഹൗസിൽ കോർ എപ്പിസ്‌കോപ്പായുടെ സഹോദരൻ). മക്കൾ: എയ്ഞ്ചൽ, അഞ്ജലി, തോമസ്, തിമോത്തി. ഹരിപ്പാട് പ്ലാമ്
സ്‌റാറ്റൻ ഐലന്റ്: പന്തളം എടപ്പോൾ മിഷൻ ഹൗസിൽ ജോസഫ് പാപ്പന്റെ ഭാര്യ സിമി ജോസഫ് (35) സ്‌റാറ്റൻ ഐലന്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. ബ്രൂക്‌ളിൻ കോണി ഐലന്റ് ഹോസ്പിറ്റലിൽ നേഴ്സായിരുന്നു പരേത. സംസ്‌കാരം പിന്നീട്.
ഭർത്താവ്: ജോസഫ് (റെജി) പാപ്പൻ (ഹൗസിൽ കോർ എപ്പിസ്‌കോപ്പായുടെ സഹോദരൻ). മക്കൾ: എയ്ഞ്ചൽ, അഞ്ജലി, തോമസ്, തിമോത്തി. ഹരിപ്പാട് പ്ലാമ്മൂട്ടിൽ തങ്കച്ചൻ മാത്യുവിന്റെയും ശോശക്കുട്ടിയുടെയും മകളാണ് പരേത. സഹോദരി: ഫാ. മാത്യൂസ് പുരയ്ക്കന്റെ ഭാര്യ സിനി . ന്യൂയോർക്ക് എൽമോണ്ട് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗമാണ് പരേത.
കൂടുതൽ വിവരങ്ങൾക്ക് Jacob (Jose) Pappan @ 718-755-5114.
Next Story