- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ വിവാഹം കഴിക്കുന്നത് കത്തോലിക്കനെ തന്നെയാകും; അതു പരസ്യമായി പറയാൻ ഒരു മടിയും എനിക്കില്ല; ചിന്താ ജെറോമിന് പിന്തുണയുമായി സിന്ധു ജോയ്
തിരുവനന്തപുരം: മുൻ എസ്.എഫ് ഐ നേതാവ് സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ ആയിരിക്കുമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചു. യുവ ജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോമിന്റെ പേരിൽ ക്രിസ്തുമത വിശ്യാസികളുടെ വിവാഹ ആലോചന ക്ഷണിച്ചുകൊണ്ടുള്ള മാട്രിമോണിയൽ പരസ്യം ചർച്ചയായ പശ്ചാത്തലത്തിലാണ് സിന്ധു ജോയ് പോസ്റ്റുമായെത്തുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഈ പോസ്റ്റ് ഏറ്റെടുക്കുകയാണ്.അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്.ഇക്കാര്യം പരസ്യമായി പറയാൻ യാതൊരു മടിയുമില്ല.അങ്ങനെ ചെയ്യുന്നതുകൊണ്ട് ഞാൻ മതേതരവാദി അല്ലാതാവുന്നുമില്ല എന്നാണ് സിന്ധുവിന്റെ ഫെയസ് ബുക്ക് പോസ്റ്റ്. ഇടതു പക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന സിന്ധു ജോയ് തീപ്പൊരി നേതാവെന്നാണ് അറിയപ്പെട്ടിരുന്നത് . എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് കോൺഗ്രസിലേക്ക് കൂടുമാറിയെങ്കിലും പിന്നീട് സജീവ രാഷ്ട്രീയം വിടുകയായിരുന്നു. നേരത്തെ ഇടത് സ്ഥാനാർത്ഥിയായി സിന്ധു ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ
തിരുവനന്തപുരം: മുൻ എസ്.എഫ് ഐ നേതാവ് സിന്ധു ജോയ് വിവാഹം കഴിക്കുന്നത് ഒരു കത്തോലിക്ക വിഭാഗക്കാരനെ ആയിരിക്കുമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രസ്താവിച്ചു.
യുവ ജന കമ്മീഷൻ ചെയർ പേഴ്‌സൺ ചിന്ത ജെറോമിന്റെ പേരിൽ ക്രിസ്തുമത വിശ്യാസികളുടെ വിവാഹ ആലോചന ക്ഷണിച്ചുകൊണ്ടുള്ള മാട്രിമോണിയൽ പരസ്യം ചർച്ചയായ പശ്ചാത്തലത്തിലാണ് സിന്ധു ജോയ് പോസ്റ്റുമായെത്തുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഈ പോസ്റ്റ് ഏറ്റെടുക്കുകയാണ്.
അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്.ഇക്കാര്യം പരസ്യമായി പറയാൻ യാതൊരു മടിയുമില്ല.അങ്ങനെ ചെയ്യുന്നതുകൊണ്ട് ഞാൻ മതേതരവാദി അല്ലാതാവുന്നുമില്ല എന്നാണ് സിന്ധുവിന്റെ ഫെയസ് ബുക്ക് പോസ്റ്റ്. ഇടതു പക്ഷ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന സിന്ധു ജോയ് തീപ്പൊരി നേതാവെന്നാണ് അറിയപ്പെട്ടിരുന്നത് . എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു.
പിന്നീട് കോൺഗ്രസിലേക്ക് കൂടുമാറിയെങ്കിലും പിന്നീട് സജീവ രാഷ്ട്രീയം വിടുകയായിരുന്നു. നേരത്തെ ഇടത് സ്ഥാനാർത്ഥിയായി സിന്ധു ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചിരുന്നു.