റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യയുടെ പി വി സിന്ധു ഫൈനൽ മത്സരത്തിനിറങ്ങി. ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനാണു സിന്ധുവിന്റെ എതിരാളി.