- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ട് എന്ന പേരുള്ള സിംഗപ്പൂർ പാസ്‌പോർട്ടിന് ഇനി പുതിയ രൂപവും ഭാവവും; സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെ പുതിയ പാസ്‌പോർട്ടിന് സവിശേഷതകൾ ഏറെ
ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളിൽ ഏറ്റവും മുമ്പിലാണ് സിംഗപ്പൂർ പാസ്‌പോർട്ട്. ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ട് എന്ന വിശേഷണമുള്ള പാസ്‌പോർട്ട് പുതിയ രൂപവും ഭാവവും കൈവരിക്കാൻ ഒരുങ്ങുകയാണ്. പുതിയ സിംഗപ്പൂർ സ്വദേശികളുടെ പാസ്‌പോർട്ടിന് ഇനി സുരക്ഷാക്രമീരണങ്ങളടക്കം ഏറെ പ്രത്യേകതകളോടെയാണ് പുറത്തിറങ്ങുക. പുതിയതായി പുറത്തിറങ്ങുന്ന പാസ്‌പോർട്ടിന്റെ വിസാ പേജുകൾ പുതിയ ഡിസൈനിലാ യിരിക്കും. കൂടാതെ ഈ പാസ്‌പോർട്ടിന് സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയായിരിക്കും പുറത്തിറക്കുക. രണ്ട് സുരക്ഷാ ക്രമീകരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തേത് പാസ്‌പോർട്ട് ഉടമയുടെ ചിത്രം, ഒരു വിൻഡോ പോലെയാണ് സെറ്റ് ചെയ്യുക. ഇത് ട്രാൻസ്മിറ്റഡ് പ്രകാശത്തിലൂടെ ഈ ചിത്രം നോക്കുമ്പോൾ പോസീറ്റീവ് അല്ലെങ്കിൽ നെഗറ്റീവ്‌സ പോർട്രെയിറ്റ് പോലെ തോന്നുന്നവിധമാകും ക്രമീകരിക്കുക. രണ്ടാമത്ത് ദേശീയപുഷ്പ്തതിന്റെ രൂപത്തിലുള്ള ഒരു ഉപരിതല രൂപരേഖ ആണ്. ഇത് വ്യത്യസ്ത പ്രതിഫലനങ്ങളിലൂടെ ആനിമേഷൻ ഇഫ്കടുകൾ പ്രദർശിപ്പിക്കും. കൂടാതെ നിലവിലുള്ള
ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളിൽ ഏറ്റവും മുമ്പിലാണ് സിംഗപ്പൂർ പാസ്‌പോർട്ട്. ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ട് എന്ന വിശേഷണമുള്ള പാസ്‌പോർട്ട് പുതിയ രൂപവും ഭാവവും കൈവരിക്കാൻ ഒരുങ്ങുകയാണ്. പുതിയ സിംഗപ്പൂർ സ്വദേശികളുടെ പാസ്‌പോർട്ടിന് ഇനി സുരക്ഷാക്രമീരണങ്ങളടക്കം ഏറെ പ്രത്യേകതകളോടെയാണ് പുറത്തിറങ്ങുക.
പുതിയതായി പുറത്തിറങ്ങുന്ന പാസ്‌പോർട്ടിന്റെ വിസാ പേജുകൾ പുതിയ ഡിസൈനിലാ യിരിക്കും. കൂടാതെ ഈ പാസ്‌പോർട്ടിന് സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയായിരിക്കും പുറത്തിറക്കുക. രണ്ട് സുരക്ഷാ ക്രമീകരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ ആദ്യത്തേത് പാസ്‌പോർട്ട് ഉടമയുടെ ചിത്രം, ഒരു വിൻഡോ പോലെയാണ് സെറ്റ് ചെയ്യുക. ഇത് ട്രാൻസ്മിറ്റഡ് പ്രകാശത്തിലൂടെ ഈ ചിത്രം നോക്കുമ്പോൾ പോസീറ്റീവ് അല്ലെങ്കിൽ നെഗറ്റീവ്‌സ പോർട്രെയിറ്റ് പോലെ തോന്നുന്നവിധമാകും ക്രമീകരിക്കുക. രണ്ടാമത്ത് ദേശീയപുഷ്പ്തതിന്റെ രൂപത്തിലുള്ള ഒരു ഉപരിതല രൂപരേഖ ആണ്. ഇത് വ്യത്യസ്ത പ്രതിഫലനങ്ങളിലൂടെ ആനിമേഷൻ ഇഫ്കടുകൾ പ്രദർശിപ്പിക്കും.
കൂടാതെ നിലവിലുള്ള പാസ്‌പോർട്ടിലെ സവിശേഷതകൾ സുരക്ഷയുടെ ഭാഗമായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂർ മാപ്പിന്റെ രൂപത്തിലുള്ള മൾട്ടിപ്പിൾ ലേസർ ഇമേജ്, ഡിഫ്രാക്ടീവ്, ഒപ്റ്റിക്കലി, വേരിയബിൾ ഇമേജ് ഡിവൈസ്,തുടങ്ങിയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കി മാറ്റിയിട്ടുണ്ട്.
വിസ പേജിലാവട്ടെ രാജ്യത്തെ ആറ് പ്രമുഖ സവിശേഷതകൾ കോർത്തിണക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സിംഗപ്പൂർ ബോട്ടാനിക് ഗാർഡൻ, എക്‌സപ്ലാൻഡേ, മരിന ബാറേജ്, ഗാർഡൻ ബൈ ദ ബൈ, സിംഗപ്പൂർ സ്‌പോർട്ട് ഹബ്, പുങ്കോൾ ന്യൂ ടൗൺ എന്നിവ വിസ പേജിൽ നിറഞ്ഞ് നില്ക്കും.നിലവിൽ പാസ്‌പോർട്ടുള്ളവർക്ക് മാറ്റി വാങ്ങേണ്ട കാര്യമില്ല. എന്നാൽ പുതിയതായി പാസ്‌പോർട്ടിന് അപേക്ഷിച്ചവർക്ക് 21 മുതൽ നല്കിതുടങ്ങും.