- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇനി സിംഗപ്പൂരിലെക്ക് എത്തുന്ന വിദേശി സന്ദർശകർക്ക് ഇനി ഓൺലൈൻ വഴി വിവരങ്ങൾ നല്കാം; പേപ്പർ അറൈവൽ കാർഡ് മാറ്റി ഇലക്ട്രോണിക് സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ
ഇനി മുതൽ സിംഗപ്പൂരിലേക്ക് എത്തുന്ന വിദേശ സന്ദർശങ്ങൾ തങ്ങളുടെ വിവരങ്ങൾഓൺലൈൻ വഴി നല്കാവുന്നത്. ഇലക്ട്രോണിക് അറൈവൽ കാർഡ് സംവിധാനം നാളെ മുതൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങും. ഇതോടെ രാജ്യത്ത് എത്തിക്കഴിഞ്ഞ് പെപ്പറിൽ വിവരങ്ങൾ എഴുതി നല്കുന്ന സംവിധാനത്തിന് വിരാമമാകും. നിലവിൽ സിംഗപ്പൂരിലെത്തികഴിയുമ്പോൾ വിദേശികൾ ഫ്‌ളൈറ്റ് നമ്പരടക്കമുള്ള യാത്ര വിവരങ്ങൾ എയർപോർട്ടിൽ എഴുതി നല്കുകയായിരുന്നു. എന്നാൽ ഇനി മുതൽ ഇതിന് പകരം ഇമിഗ്രേഷൻ ആൻഡ് ചെക്‌പോയ്ന്റ് അതോറിയുടെ വെബസൈറ്റ് വഴി നിങ്ങൾക്ക് രേഖപ്പെടുത്താം. അനി അറൈവൽ സമയത്ത് പാസ്‌പോർട്ട് മാത്രം കാണിച്ചാൽ മതിയാകും. പരിക്ഷാണിടസ്ഥാനത്തിൽ നാളെ മുതൽ ആരംഭിക്കുന്ന ഈ സംവിധാനം സിംഗപ്പൂർ സ്വദേശികൾക്കും, സ്ഥിരം താമസക്കാര്ക്കും, ദീർഘകാല പാസ്‌പോർ്ട്ട് ഉടമകൾക്കും. ബാധകമായിരിക്കില്ല.
ഇനി മുതൽ സിംഗപ്പൂരിലേക്ക് എത്തുന്ന വിദേശ സന്ദർശങ്ങൾ തങ്ങളുടെ വിവരങ്ങൾഓൺലൈൻ വഴി നല്കാവുന്നത്. ഇലക്ട്രോണിക് അറൈവൽ കാർഡ് സംവിധാനം നാളെ മുതൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങും. ഇതോടെ രാജ്യത്ത് എത്തിക്കഴിഞ്ഞ് പെപ്പറിൽ വിവരങ്ങൾ എഴുതി നല്കുന്ന സംവിധാനത്തിന് വിരാമമാകും.
നിലവിൽ സിംഗപ്പൂരിലെത്തികഴിയുമ്പോൾ വിദേശികൾ ഫ്‌ളൈറ്റ് നമ്പരടക്കമുള്ള യാത്ര വിവരങ്ങൾ എയർപോർട്ടിൽ എഴുതി നല്കുകയായിരുന്നു. എന്നാൽ ഇനി മുതൽ ഇതിന് പകരം ഇമിഗ്രേഷൻ ആൻഡ് ചെക്‌പോയ്ന്റ് അതോറിയുടെ വെബസൈറ്റ് വഴി നിങ്ങൾക്ക് രേഖപ്പെടുത്താം.
അനി അറൈവൽ സമയത്ത് പാസ്‌പോർട്ട് മാത്രം കാണിച്ചാൽ മതിയാകും. പരിക്ഷാണിടസ്ഥാനത്തിൽ നാളെ മുതൽ ആരംഭിക്കുന്ന ഈ സംവിധാനം സിംഗപ്പൂർ സ്വദേശികൾക്കും, സ്ഥിരം താമസക്കാര്ക്കും, ദീർഘകാല പാസ്‌പോർ്ട്ട് ഉടമകൾക്കും. ബാധകമായിരിക്കില്ല.
Next Story