- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്കുള്ള ശിക്ഷ കഠിനമാകും; ഇന്റർനെറ്റ് വഴിയുള്ള ആക്രമങ്ങൾ വർദ്ധിച്ചതോടെ നിയമം പൊളിച്ചെഴുതാൻ ആഭ്യന്തരമന്ത്രി
രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാത്രിക്രമങ്ങൾക്കെതിരെയുള്ള ശിക്ഷാ നടപടികളിൽ മാറ്റം വരുത്തുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ച ആഭ്യന്തര മന്ത്രി ഷന്മുഖം അടുത്ത കാലത്തായി ലൈംഗിക പീഡനത്തിനിരയാവുന്ന സ്ത്രീകളെ സഹായിക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അടുത്തവർഷത്തോടെ നിയമത്തിൽ മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കുട്ടികൾക്ക് നേരം ഉണ്ടായ ലൈംഗികാതിക്രമങ്ങൾക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇപ്പോൾ നിലവിൽ ഉള്ള നിയമത്തിൽ ഇതിനുള്ള നിയമങ്ങൾ പോരായെന്നും അദ്ദേഹം അറിയിച്ചു.ഇത്തരം ലൈംഗികാതിക്രമങ്ങൾതക്കെതിരെ ബോധവത്കരണ പരിപാടി നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്്.
രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാത്രിക്രമങ്ങൾക്കെതിരെയുള്ള ശിക്ഷാ നടപടികളിൽ മാറ്റം വരുത്തുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ച ആഭ്യന്തര മന്ത്രി ഷന്മുഖം അടുത്ത കാലത്തായി ലൈംഗിക പീഡനത്തിനിരയാവുന്ന സ്ത്രീകളെ സഹായിക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അടുത്തവർഷത്തോടെ നിയമത്തിൽ മാറ്റങ്ങൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കുട്ടികൾക്ക് നേരം ഉണ്ടായ ലൈംഗികാതിക്രമങ്ങൾക്കെതിരെയും കർശന നടപടി ഉണ്ടാകും. ഇപ്പോൾ നിലവിൽ ഉള്ള നിയമത്തിൽ ഇതിനുള്ള നിയമങ്ങൾ പോരായെന്നും അദ്ദേഹം അറിയിച്ചു.ഇത്തരം ലൈംഗികാതിക്രമങ്ങൾതക്കെതിരെ ബോധവത്കരണ പരിപാടി നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്്.
Next Story